താൾ:Chilappathikaram 1931.pdf/47

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

xliv

തലച്ചങ്കാട്= ചോളനാട്ടിൽകാവിരീപ്പട്ടിനത്തിനടുത്തുള്ള ഒരു ഗ്രാമം തിതുത്ത = പാണ്ടദേശത്തുള്ള ഒരു ഗ്രാമം;

       വാത്തികനെന്നബ്രാമണന്ന്ഒരുപാണ്ടിയനാൽബ്രഹ്മസ്വമായി
       ദത്തംചെയ്യപ്പെട്ടത്;ശ്രീവില്ലിപൂത്തുരുന്നു സമീപമുള്ളത്.
                   ദ

ദക്ഷിണൻ= ദക്ഷിണാമൂ൪ത്തി;ഇവൻപാണ്ടിനാട്ടിലുള്ള

    എന്നഗ്രാമത്തിലുള്ളവാത്തികനെന്നബ്രാമണനന്റെ                      
       പുത്രൻ.

ദേവന്തി= കണ്ണകിയുടെ ബ്രാഹ്മണിത്തോഴി മാനായ്കന്റെ ഭവനത്തിൽ വള൪ന്നവൾ;

       മാനുഷരൂപം പൂണ്ട ചാത്തനെന്ന ദേവന്റെ പത്നി;താൻ കണ്ട ദുസ്വപനത്തെ

പറഞ്ഞുകണ്ണകിയെആശ്വസിപ്പച്ചവൾ; കണ്ണകീകോ വലൻമാ൪ക്കു.വിപത്തിനെ കേട്ടു തൽക്ഷണം മധുരയിൽ ചെന്നു,പിന്നെ വ നഗരം പൂകി അവിടെ


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Chilappathikaram_1931.pdf/47&oldid=157784" എന്ന താളിൽനിന്ന് ശേഖരിച്ചത്