താൾ:Chilappathikaram 1931.pdf/48

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

XLV

         പ്രതിഷ്ഠിചിരുന്ന കണ്ണികിയുടെ വിഗ്രഹത്തെ പൂജിച്ചവൾ
                         ന

നിലൻ= ചെങ്കട്ടവന്റെ ഒറ്റുക്കാരിൽ പ്രമാണി. നീലീ= സംഗമെന്ന വണിക്കിന്റെ ഭായ്യാ;കോവലൻ വെടിയേറ്റു മരിക്കേണമെന്ന് അവന്റെ

    പൂവ്വജന്മത്തിൽ ശപിച്ചവൾ.

നെടുങ്കൽ=കാവിരിപ്പൂമ്പട്ടിനത്തിലുള്ള പജ മന്നം കോഷ്ഠങ്ങളിലോന്ന്; ഇത് ഉന്മാദം ,സപദശനം,ഭൂതബാത ദോഷളെ പരിഹരിക്കൂം

നെടുംചെ=മധുരയിൽ വാണരുന്നു.പാണ്ഡ്യൻ;ഇവൻ ആലോചനകൂടാതെ കോവലനെ
       കോവലനെ കോലചെയ്യിച്ചു കണ്ണകിയോടു ന്യായത്തിൽ തോറ്റു തനിക്കു നേരിട്ട
       ദയ്യശസ്സിനെ ചിന്തച്ചു ജീവത്യാഗം ചെയ്യതവൻ
                      പ

പരാശരൻ= ചോളനാട്ടിലുള്ള ഒരു ബ്രാഹ്മണ;


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Chilappathikaram_1931.pdf/48&oldid=157785" എന്ന താളിൽനിന്ന് ശേഖരിച്ചത്