Jump to content

താൾ:Chilappathikaram 1931.pdf/46

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

xliii

          ബം പണി തീപ്പിച്ച പ്രതിഷ്ഠ കഴിപ്പിച്ചൂ ബലിപൂജാദികളുംഉത്സവവും നടത്തിച്ചവൻ.

ചെങ്കന്ന് = കോടുങ്ങല്ലൂക്കടത്തുള്ള ഒരു മല; ഇതിൽ കണ്ണികി ഒരു വേങ്ങനരത്തി നിഴലിൽ

             നില്കുകയും അവിടെ ദിവ്യരൂപത്തോടെകോവലനോടുകൂടി സ്വ൪ഗ്ഗം പ്രപിക്കുകയും 
            ചെയ്തു.

ചെങ്കോടു = തിരുച്ചെങ്കോടെന്ന മല;ഇതിനെ സുബ്രമണ്യന്റെസോന്നിദ്യമുള്ളതായി

              ഇളങ്കോവടികൾപറഞ്ഞിരിക്കുന്നു.

ചെന്തിൽ=പോണ്ടിദേശത്തുള്ളഒരുരസുബ്രമണ്യന്റെസ്ഥലം;സുബ്രമണ്യന്റെ ു പടവീടുകളിലോന്ന്;ഇപ്പോഇതിനെതിരച്ചെന്തുരെന്നുപറഞ്ഞവരുന്നു.

            ചെറുമല

ശിറുമലൈ=പാണ്ഡ്യരാജ്യത്തിലുള്ള ഒരു മല.

ചോരലാ൯=ചെങ്കട്ടുലവന്റെയും ഇളങ്കോവടികളുടേയും പിതാവ്,.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Chilappathikaram_1931.pdf/46&oldid=157783" എന്ന താളിൽനിന്ന് ശേഖരിച്ചത്