ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
തിൽ ഇദ്ദേഹത്തിന്നുള്ള വാസനയുംനിഷ്കഷവും എത്ത്രയാണെന്ന് ഈ ഗ്രന്തത്തിലുള്ള പല ഗാനങ്ങളും നല്ല പോലെ വെളിപ്പെടുത്തീട്ടുണ്ട്.
കേരളാഭാഷാപോഷണയജ്ഞത്തിൽ അന്തരം ഗസരണിയിൽനിന്നും പരിശ്രമിക്കാനഹന്മാരായ വിദ്വാൻമാരുടെ കൂട്ടത്തിൽ ഗണിക്കപ്പെടേണ്ടുന്ന ഇദ്ദേഹത്തിന് ഈ മാതിരി ആരംഭങ്ങൾ സഫളങ്ങളായി തീരേണ്ടതിന്നായി ഈശ്വരാനുഗ്രഹത്താൽ ആയുരാരോഗ്യാദിസമൃദ്ധയുണ്ടാകണമെന്നു ഞാൻ സാദരം പ്രാർത്ഥിക്കുന്നു.
എന്ന്
വടവന്നൂർ
വടക്കെപ്പാട്ട് നാരായണൻനായർ.
8-10-30
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.