താൾ:Chilappathikaram 1931.pdf/37

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

xxxiv-37

ന്ന ഇദ്ദേഹത്തിന്നു നിയമാനുസൃതമായ വയസ്സെത്തിയതിനാൽ പിരിയേണ്ടി വന്നു. പിന്നെ ഇദ്ദേഹം നെമ്മാറയിൽ ഒരു സംസ്ക്രതപാഠശാല സ്ഥാപിക്കുകയും നല്ലൊരു കെട്ടിടമുണ്ടാക്കി സ൪ക്കാരിൽ നിന്നു സഹായധനവും വാങ്ങി നല്ല നിലയിൽ നടത്തി വരികയും ചെയ്യുന്നു. സംസ്ക്രതത്തിൽ നല്ല വ്വുൽപ്പത്തിയും മലയാള ഭാഷയിൽ വേണ്ടെടുത്തോളം പാണ്ഢിത്യവും കവിതയിൽ പാസനയും നല്ല അദ്ധ്യാപന ശക്തിയും വിശിഷ്യ തമിഴ്ഭാഷയിൽ സ്വയം സമ്പാദിച്ച ഇത്ര വലിയ വൈദുഷ്യവും ഉള്ള മിസ്റ്റ൪ നാരായണൻനായ൪ മുഖവുരയിൽ പറഞ്ഞ പ്രകാരം ചില മാന്യമ്മാരുടെ പ്രരണം കൊണ്ടും മറ്റും ഭാഷാഗ്രന്ഥനി൪മാണത്തിനുത്സാഹിച്ച തുടങ്ങിയിരിക്കുന്നതും അതിന്റെ അഭ്വുദയത്തിനു പയുക്തമായ ഒരു സൽക൪മ്മം തന്നെയായാരുന്നു. ഇദ്ദേഹം ഇതിനുമുമ്പെ ത൪ജ്ജമ ചെയ്തു. പ്രസിദ്ധപ്പെടുത്തിയ

'മണിമേഖല' തമിഴിലുള്ള പഞ്ചമഹാകാവ്യങ്ങളിലൊന്നാണ്. പിന്നെ പ്രൌഢമായ ഈ ചിലപ്പതികാരത്തേയും ഈമാതിരി ഭാഷാന്തരം ചെയ്യാനൊരുങ്ങിയതിൽ നിന്ന് ഇദ്ദേഹത്തിന്റെ പരിശ്രമശീലവും പരോപയോഗിത്വവും വ്യക്തമായിത്തീ൪ന്നിട്ടുണ്ടെതിന്നു സംശയമില്ല. ഗാനവ്രത്തങ്ങളിൽ പലമട്ടിലും ഭാഷാപദ്യങ്ങളെഴുതുന്ന










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Chilappathikaram_1931.pdf/37&oldid=157773" എന്ന താളിൽനിന്ന് ശേഖരിച്ചത്