താൾ:Chilappathikaram 1931.pdf/39

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അഭിധാനപ്രകാശിക

അയിര ഒരു നദി അരട്ടൻ ഒരു ചെട്ടി ചേളനാട്ടിലുള്ളവൻ കോവലെന്നും കണ്ണകിക്കു നേരിട്ട ദുഖം മാടലനിനിന്നു കേട്ടുജീവത്യാഗം ചെയ്ത പെരുമനക്കിയത്തിയും കണ്ണകിയുടെ അമ്മയും ഇന്നു പുത്രികളായിതീർന്നു. അഴകർമല ഇത് പാണ്ടിദേശത്തുള്ളത് ഇതിൽ പുണ്യശരവണം ഭവകാരണി ഇഷ്ടസിദ്ധി എന്ന മൂന്നു പൊയ്കകളും ചിലമ്പാറ് എന്ന നദിയും ഉണ്ട് ഈ മലയിൽ വിഷ്ണു വിശ്വരൂപനായി സന്നിദാനം ചെയ്യുന്നു.

അഴവിൽ ചേരനാട്ടിലുള്ള ഒരു സമാന്തരാജാവിന്റെ ദേശം ഈ രാജാവ് ചെങ്കട്ടുവന്റെ ഹിതകാംക്ഷിയാകുന്നു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Chilappathikaram_1931.pdf/39&oldid=157775" എന്ന താളിൽനിന്ന് ശേഖരിച്ചത്