താൾ:Charaka samhitha (Nithana sthanam) 1916.pdf/94

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

84ചരകസംഹിത വാ വ്യായാമജാതമാരഭതേ തസ്യാതിമാത്രേണ കർമ്മണാ ഉരം ക്ഷണ്യതേ തസ്യോരംകാതമുപപ്ലവതേ വായു:.സ തത്റ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍വസ്ഥിത:ശ്ശേഷ്മണമുരസ്ഥമുപസംഗ്റ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ഹ്യ ശോഷയൻ‍ വിഹരത്യൂറ്‍‍ദ്ധ്വമധസൂറ്‍യ്യക ചറ്

  യോംശസൂസ്യ ശരീരസസ്ധ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ീനാവിശതി തേന ജ്റംഭാംഗമദ്ദോ ജ്വരശ്ചോപജായതേ. യസ്വാമാശയമുപൈതി തേന രോഗാ ഭവന്ത്യു രസ്യരോചകശ്ച. യ: കണ്‌‌‍‌‌‍ഠ‍‍‍‍ം പ്റ‍‍‍‍‍‍‍‍‍‍‍ാണവഹാനി സ്രോതാംസ്യേതി തേനശ്വാസ: പ്റ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍തിശ്യായശ്ചോപജായതേ. യ:ശിരസ്യവതിഷ്ഠതേ ശിരസ്കേനോപഹന്യതേ.
       തത: ക്ഷണനാച്ചൈവോരസോ വിഷമഗതിത്വാച്ച വായോ: കണ്ഠസ്യോദ്ധ്വംസനാൽ കാസസ്സജ്ജായതേ. കാസപ്റ‍‍‍‍സംഗാദുരസിക്ഷതേ സ ശോണിതം ഷ്ഠീവതി. ശോണിതാഗമാച്ചാസ്യ ദൊറ്‍ഗ്ഗന്ധ്യ.

കയും കാൽകൊണ്ടടിക്കുകയും വലിയ ശക്തിപ്റ‍യോഗിച്ചുചെയ്യുക;വളരെ ദൂരമുള്ള –ഒരുദിവസം നടന്നാൽകൂടി എത്തുവാൻ പ്റ‍‍‍‍‍‍‍‍‍‍‍‍യാസമായ വഴി ക്ഷണനേരംകൊണ്ടു നടന്നെത്തുക; അഭിഘാതംപറ്റുക ഇതുകളേയും ഇതേവിധംതന്നെ മറ്റുസാഹസങളേയും വിഷമാവസ്ഥയിൽ തുടങ്ങുകയും ചെയ്താൽ അതിയായ സാഹസകറ്മ്മംനിമിത്തം അവന്റെ ഉരസ്സിൽ വ്റ‍‍ണപ്പെടുകയും അവിടെ വായുകോപിക്കുകയും ചെയ്യും. അങ്ങിനെ കോപിച്ച വായു ആ വ്റണത്തിലിരുന്നുകൊണ്ട് ഉരസ്സിലിരിക്കുന്ന അവലംബകമെന്ന കഫത്തെ ഉണക്കി അതിനെ മേല്പോട്ടും കീഴ്പോട്ടും വിലങ്ങത്തിലും -ദേഹമാസകലം കൊണ്ടുനടക്കും *3-വരട്ടിയ കഫത്തോടുകൂടിയ വായു ശരീരസന്ധികളെ പ്രാപിച്ചാൽ കോട്ടുവായ അംഗമർദ്ദം പനി ഇതുകളുണ്ടാകും. ആമാശയത്തെ പ്രാപിച്ചാൽ നെ‌‌‍ഞ്ഞത്തു വേദനയും രുചിക്ഷയവും സംഭവിയ്ക്കും. കണ്ഠത്തെ പ്രാപിച്ച വായുവിനാൽ കണ്ഠോദ്ധ്വംസവും ഓച്ചയടപ്പുമുണ്ടാകും. പ്രാണവായു സഞ്ചരിക്കുന്ന സിരകളിൽ ചെന്നുകൂടുകയാൽ ഏക്കവും പീനസവുംസംഭവിക്കും. ശിരസ്സിൽ ചെന്നുനിന്നാൽ തലവേദനയുമുണ്ടാകും. *4-ഈ രോഗം ശരീരത്തേയും മനസ്സിനേയും തദ്യാപാരങ്ങളേയും ക്ഷയിപ്പിക്കുന്നതും ഇതിൽ കോപിച്ച പ്രധാനദോഷമായ വായു വിഷമഗതിയു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Charaka_samhitha_(Nithana_sthanam)_1916.pdf/94&oldid=157695" എന്ന താളിൽനിന്ന് ശേഖരിച്ചത്