താൾ:Charaka samhitha (Nithana sthanam) 1916.pdf/95

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

85നിദാനസ്ഥാനം അദ്ധ്യായം 6 മുപജായതേ. ഏവമതേ സാഹസപ്രഭവാസ്സാഹസികമുപദ്രവാ:സ്പശന്തി. 4 തതസ്സോപ്യുപശോഷണൈരേതൈരുപദ്രവൈരുപദ്രുത: ശനൈശ്ശനൈരുപശുഷ്യതി. തസ്മാൽ പുരുഷോ മതിമാൻ ബലമാത്മന: സമീക്ഷ്യ തദനുരൂപാണി കർമ്മാണ്യാരഭേത കർത്തും. ബലസമാധാനം ഹി ശരീരമൂലശ്ച പുരുഷ ഇതി. 5 ഭവന്തി ചാത്ര. സാഹസം വർജ്ജയേൽ കർമ്മ രക്ഷൻ ജീവിതമാത്മന: ജീവൻ ഹി പുരുഷസൂഷടം കർമ്മണ:ഫലമശ്ശതേ. 6

ള്ളതാകയാലും കണ്ഠത്തിന്ന് ഉദ്ധദയം-അടവ് വരികയാലും കുരയുണ്ടാകും. കുര കലശലായാൽ സ്വതെയുള്ള ഹ്റ‍‍ദയവ്രണം വലുതാവുകയും അതിൽനിന്നു രക്തംപുറപ്പെടുകയും ചെയ്യും.അപ്പോൾ കുരച്ചുതുപ്പുന്നതിൽ ചോര ധാരാളമായി കണ്ടുതടങ്ങും. രക്തം പുറപ്പെടുകനിമിത്തം കലശലായ ദുറ്‍ഗ്ഗൃ‍‍ന്ധവുമുണ്ടാകും. ഇതൊക്കെയാണ് സാഹസംനിമിത്തമുണ്ടാകുന്ന ക്ഷയത്തിന്നുള്ള ഉപദ്രവങ്ങൾ*5-ഈ ലക്ഷണങ്ങളെല്ലാം കണ്ടുതുടങ്ങിയാൽ,ശരീരത്തെ ശോഷിപ്പിക്കുന്നതായ ഈ ഉപദ്രവങ്ങൾനിമിത്തം ആ രോഗി ക്രമത്തിൽ കലശലായി മെലിയുകയും ചെയ്യും . ഈവക കാരണങ്ങളാൽ തന്റേടമുള്ളവൻ അവനവന്റെ ശരീരബലത്തെ അറിയുകയും അതിന്നനു രൂപമായവിധത്തിലുള്ള കറ്‍മ്മങ്ങളെ മാത്രം ആരംഭിക്കുകയും വേണം.ബലം നിലനിലക്കുബോഴെ ശരീരം ആരോഗദ്റഢമായിരിക്കുകയുള്ളു. ശരീരം സ്ഥിരമായിരിക്കുബോൾ ആയുസ്സിന്നും ഭംഗം വരികയില്ല*

           ഈ വിഷയത്തിൽ ഇതുകൂടെ ധരിക്കുകയും വേണം.

6-അവനവന്റെ ജീവനെ രക്ഷിക്കുവാൻ വിചാരിക്കുന്നവൻ സാഹസപ്രവ്റത്തിയെ തീരെ വറ്ജ്ജിക്കണം.സാഹസപ്രവ്റത്തിചെയ്താൽ ജീവഹാനിവന്നുപോകുമെന്നു സാരം. ജീവിച്ചിരിക്കുന്നവന്നു മാത്രമേ അവനവൻ മോഹിച്ചുതുടങ്ങിയ പ്രവ്റത്തിയുടെ ഫലം അനുഭവിക്കവാൻ സാധിക്കുകയുള്ളൂ*


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Charaka_samhitha_(Nithana_sthanam)_1916.pdf/95&oldid=157696" എന്ന താളിൽനിന്ന് ശേഖരിച്ചത്