താൾ:Charaka samhitha (Nithana sthanam) 1916.pdf/80

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

70ചരകസംഹിത(വാചസ്പത്യം) തുദ്ധാ ദോഷോപഘാതവികൃതാ ഇതി.ഏതത്സപ്താനാം സപ്തധാതുകമേവംഗതമാജനനംകുഷ്ഠാനാമതഃ പ്രഭവാണ്യഭിനിവത്ത്യമാനാനികേവലംശരിരമുപതപന്തി ന ച കിഞ്ചിദസ്തി കുഷ്ഠമേകദോഷപ്രകോപനിമിത്തം. 1 അസ്തി തു ഖലു സമാനപ്രകൃതീനാമപി സപ്താനാം കുഷ്ഠാനാം ദോഷാംശബലവികല്പാനുബന്ധസ്ഥാനവിഭാഗേന വേദനാവർണ്ണസംസ്ഥാനപ്രഭാവനാമചികിത്സിതവിശേഷഃ 2 സ സപ്തവിധോഷ്ടാദശവിധോപരിസംഖ്യേയവിധോ വാ 3

ഭജതാമാഗതാം ഛർദ്ദിം വേഗാംശ്ചാന്യാൻ പ്രതിഘ്നതാം 1 വ്യായാമമതിസന്താപമതി ഭുക്ത്വാ നിഷേവിണാം 1 ഘർമ്മശ്രമഭയാത്താനാം ദ്രുതം ശീതാംബുസേവിനാം 1 അജീർണ്ണാദ്ധ്യശിനാം ചൈവ പഞ്ചകർമ്മാപചാരിണാം 1 നവാന്നദധിമത്സ്യാതിലവണാമ്ലനിഷേവിണാം 1 മാഷമൂലകപിഷ്ടാന്നതിലക്ഷിരഗുഡാശിനാം 1 വ്യവായം ചാപ്യജീർണ്ണേന്നേ നിദ്രാഞ്ച ഭജതാം ദിവാ 1 വിപ്രാൻ ഗുരൂൻ ധർഷയതാംപാപം കർമ്മ ച കുർവ്വതാം 1 വാതാദയസ്ത്രയോ ദുഷ്ടാസ്ത്വഗ്രക്തം മാംസമംബു ചാ ദൂഷയന്തി സ കുഷ്ഠനാം സപ്തകോ ദ്രവ്യസംഗ്രഹഃ' എന്നും 'ത്വചഃ കുർവ്വന്തി വൈവർണ്യം ദുഷ്ടാഃ കുഷുമുശന്തി തം 1 കാലേനോപേക്ഷിതം യസ്മാൽ സർവ്വം കുഷ്ണാതി തദ്വപുഃ' എന്നും ഗ്രന്ഥാന്തരം* 2—ഈവിവരിക്കുന്നതായ കപാലകുഷ്ഠംമുതൽ ഏഴുതരം കുഷ്ഠവും ദുഷിച്ച വാതപിത്തകഫങ്ങൾ ത്വഗാദികളെ ദുഷിപ്പിച്ചു രസാദിധാതുക്കളെ പ്രപിച്ചുണ്ടാവുന്നവകൾ തന്നെയാണെകിലും ദുഷിച്ച ദോഷങ്ങളിലെ താരതമ്യവികല്പവും അതുകളോടു കൂടിച്ചേർന്ന ത്വഗാദികളുടെ വ്യതാസവും അതുകളെല്ലാം ചെന്നാശ്രയിച്ച ധാതുഭേദവും നിമിത്തം അയതു കുഷ്ടങ്ങളുടെ വേദന നിറം സംസ്ഥാനം--ആകൃതി പ്രഭാവം പേര് ചികിത്സ ഇതുകൾക്കെല്ലാം വ്യത്യാസവും ഭവിക്കും* 3-- ഈകുഷ്ഠരോഗം എഴുപ്രകാരം എ


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Charaka_samhitha_(Nithana_sthanam)_1916.pdf/80&oldid=157681" എന്ന താളിൽനിന്ന് ശേഖരിച്ചത്