താൾ:Charaka samhitha (Nithana sthanam) 1916.pdf/81

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നിദാനസ്ഥാനം--അദ്ധ്യായം 5. 71

ദോഷാ ഹി വികല്പനൈവ്വികല്പ്യമാനാവിക ല്പയന്തി വികാരാനസംഖ്യാനസാദ്ധ്യഭാവാൻ. തേഷാം വികല്പവികാരസംഖ്യാനേതി പ്രസംഗമഭിസമീക്ഷ്യ സപ്തവിധാമേവ കുഷ്ഠവിശേഷമുപദേക്ഷ്യാമഃ  ഇഹ  വാതാദഷു ത്രിഷു  പ്രകുപിതേഷു  ത്വ ഗാദിംശ്ചതുരഃ  പ് രദുഷയത്സു  വാതേധികതരേ  കപാലകുഷ്ഠമഭിനിവ്വത്തതേ  പിത്തേ  ത്വൌ  ദുംബരം  ശ്ലേഷ്മണി  മണ്ഡലകുഷ്ഠം                                                                                                                                       5



    ന്നും(കുഷ്ഠാനി   സപ്തധാ  ദോഷൈഃ     പൃഥ.ങ്മിശ്രൈഃ  സമാഗതൈഃഎന്ന  പ്രമാണപ്രകാരം   ഏഴു പ്രകാരമെന്നും)  മറവചിലർ  പതിനെട്ടു  വിധമെന്നു--വാതകോപംകോണ്ട് ൧. പിത്തകോപംനിമിത്തം ൧. കഫംനിമിത്തം  ൨. വാതപിത്തം നിമിത്തം  ൧. വാതകഫരകോപം നിമിത്തം൬. കഫപിത്തകോപം നിമിത്തം ൬. സന്നിപാതകോപംനിമിത്തം  ൧.  ഇങ്ങിനെ പതിനെട്ടുവിധം എന്നുംപരയുന്നു.  ദോഷാംശവികല്പംനിമിത്തം  കുഷ്ഠംഅപരിസംഖ്യേവിധമാണെന്നും പറയാം.  പതിനെട്ടുതരനെന്നുപറഞ്ഞതിൽ ഏഴു മഹാകുഷ്ഠങ്ങളും പതിനൊന്നു ക്ഷുദ്രകുഷ്ഠ ങ്ങളുമാണ്  ഏഴ് എന്നു പറഞ്ഞത് മഹാകുഷ്ഠ ങ്ങൾമാത്രവുമാണ്. ക്ഷുദ്രകുഷ്ഠങ്ങൾ മഹാകുഷ്ഠങ്ങളുടെ അവാന്തരവ്യത്യാസങ്ങൾ  മാത്രമാകായാൽ അതുകളെ

ഇവിടെതൽക്കാലം വിവരിക്കുന്നതുമില്ല * 4-- വാതാദിദോഷ ങ്ങളുടെ സംയോഗവിയോഗങ്ങളും അതുംകളിലെ തരതമവ്യത്യാസങ്ങളും നിമിത്തം സംഭവിക്കുന്ന രോഗങ്ങൾ ആരാലും ഒരു കാലവും പറഞ്ഞവസാനിപ്പിക്കുവാൻ സാധിക്കത്തവിധം സംഖ്യാതീതങ്ങളായിരിക്കും. അതിനാൽ കുഷ്ഠകാരികളായ വാതാദിദോഷങ്ങളുടെവികല്പംനിമിത്തമുണ്ടാകുന്ന രോഗങ്ങളെ കണക്കാക്കി പറയുക എന്നു വെച്ചാൽ അതു വളരെ വിസ്തരിക്കേണ്ടി വരുമെന്നു കരുതി ഏഴുതരം കുഷ്ഠത്തെ മാത്രമെ തൽക്കാലം ഉപദേശിക്കുന്നുള്ളു. ഇതുകൊണ്ടു മാററുള്ളതുകളുടെ ജ്ഞാനവും സാധിക്കാമെന്നു സാരം *

5--7--ആ വക കുഷ്ഠങ്ങളുടെ ദോഷകോപങ്ങളും സംജ്ഞക










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Charaka_samhitha_(Nithana_sthanam)_1916.pdf/81&oldid=157682" എന്ന താളിൽനിന്ന് ശേഖരിച്ചത്