നിദാനസ്ഥാനം-അദ്ധ്യായം 4 ൬൫
65 ത ഏവം ത്രിദോഷപ്രകോപനിമിത്താ വിംശതി പ്രമേഹാ
വ്യാഖ്യാതാഃ ത്രയസ്തു ദോഷാഃപ്രകുപിതാഃ പ്രമേഹാനഭിനിർവ്വർ ത്തയിഷ്യന്തഇമാനിപൂർവരൂപാണി ദർശയന്തി. 42
തദ്യഥാ-ജടിലീഭാവം കേശേഷു മാധുർയ്യമാസ്യേ കരപാദ
യോഃസുപ്തതാം ദാഹം മുഖതാലുകണ്ഠശോഷം പിപാസാമാലസ്യം മലഞ്ച കായേ കായഛിദ്രേഷൂപദേഹം പരിദാഹം സുപ്തതാമങേഗ ഷു ________________________________________
രെല്ലാം ഇതെല്ലാം അനുക്രമേണ വരുന്നതാണെന്നും പറയാതിരി ക്കുന്നില്ല.ഈ വിഷയത്തിൽ ഓരോരുത്തരും പറയുന്ന യുക്തിക ലം ഇവിടെ പറയുവാൻ സാധിക്കുകയുള്ളു*42-ഇങ്ങനെയാണ് ത്രിദോഷകോപനിമിത്തം ഇരുപതുതരം പ്രമേഹങ്ങളുണ്ടാകുമെന്നു പറഞ്ഞതിന്റെ ലക്ഷണം.അതു വഴിപോലെ വിവരിക്കുകയും ചെ യ്തു.കഫപിത്തവാതങ്ങളായ ദോഷങ്ങൾ നിമിത്തം സംഭവിക്കുന്ന തുകളായപ്രമേഹങ്ങൾക്ക് ഈ പറയുന്ന പൂർവ്വരൂപങ്ങൾഉണ്ടാവുക യും ചെയ്യും*
43-അതുകളന്തെല്ലാമെന്നാൽ,തലമുടി ജടപിടിക്കുക വായയ്ക്കു
മധുരരസം കയ്യും കാലും തരിയ്ക്കുക ചുട്ടനീറൽ വായയും അണ്ണാക്കും തൊണ്ടയും വറളുക ദാഹം തളർച്ച ശരിരത്തിൽ അഴുക്കുകാണുക ശരീരത്തിലെ രോമകൂപാദിഛിദ്രങ്ങളിൽ ഉപദേഹപ്രതീതി തോന്നുക ചുട്ടുനീറൽ അങ്ഗങ്ങക്കു തരിപ്പ് വണ്ടും[ഈച്ച]ഉറുബും ശരീരത്തിലും മൂത്രത്തിലും വന്നരിക്കുക അതാതുതരം പ്രമേഹങ്ങളു ണ്ടാകുന്ന സമയം ശരീരത്തിന്നുണ്ടാകുന്ന ഗന്ധം മൂത്രത്തിലും സംഭവിക്കുക കലശലായ ഉറക്കം സകലകാർയ്യത്തിലും മടി ഇതു കളാകുന്നപൂർവ്വരൂപങ്ങൾ.'സ്വേദോംഗഗന്ധഃശിഥിലിത്വമങേഗ യ്യ്യ സനസ്വപ്നസുഖാഭിഷംങ്ഗഃ ഹൃന്നേത്രജിഹ്വാശ്രവണോപദേ ഹോഘനാംഗതാ കേശനഖാതിവൃദ്ധിഃശീതപ്രയത്വം ഗളതാലുശോ
ഷോ മാധുർയ്യമാസ്യേ കരപാദദാഹഃ ഭവിഷ്യതോ മേഹഗണസ്യ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.