താൾ:Charaka samhitha (Nithana sthanam) 1916.pdf/76

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൬൬ ചരകസംഹിത[വാചസ്പത്യം] 66 ഷൾപദപിപീലികാഭിഃശരീരമൂത്രാഭിസരണം മൂത്രേ ച മൂത്രദോഷാ ന്വിതം ശരീരഗന്ധം നിദ്രാം തന്ദ്രാഞ്ച സർവ്വകാലമിതി. 43

            ഉപദ്രവാസ്തു ഖലു പ്രമേഹിണാം തൃഷ്ണാതീസാരജ്വരദാഹ

ദൌർബ്ബല്യാരോചകാവിപാകാഃ പീതിമാംസപിടികാ അലജീവി ദ്രദ്ധ്യാദയഞ്ച തൽപ്രസംഗാൽ ഭവന്തി. 44 ________________________________________

‌രൂപം മൂത്രേഭിധാവന്തി പിപീലികാശ്ച' എന്നു വാഹടാചാർയ്യൻ. 'ദന്താദീനാം മലാഢ്യത്വം പ്രാഗ്രൂപം പാണി പാദയോഃ ദാഹശ്ചിക്കണതാ ദേഹ തൃൾ സ്വാദ്വാസ്യം ച ജായതേ' എന്നു മാധവാ ചാർയ്യൻ. സുശ്രുതാചാർയ്യന്റെ മതം 'തേഷാന്തു പൂർവത്ര പാണിഹസ്തപാദതലദാഹഃ സ്നിഗ്ദ്ധപിച്ഛിലഗുരുതാ ഗാത്രാണാം മധു രശുക്ല മൂത്രതാ തന്ദ്രാ സാദഃ പിപാസ ദുർഗന്ധഃസശ്വാസശ്ച താലു ഗളജിഹ്വാദന്തേഷു മാലോല്പത്തിർജടിലീങാവഃ കേശാനാം വൃദ്ധി ശ്ച നഖാ നാം'എന്നുമാണ്*

           44പ്രമേഹോപദ്രവങ്ങളെ വിവരിക്കുന്നു- പ്രമേഹരോഗി

ക്കണ്ടാകുന്ന ഉപദ്രവരോഗങ്ങൾ,ദാഹം അതിസാരം പനി ചുട്ടുനീറ ൽ കരചണാദി അവയവങ്ങൾക്കു ബലക്ഷയം രുചക്ഷയംദഹന ക്ഷയം ചീഞ്ഞമാംസത്തോടുകൂടിയകരു ആ കൂട്ടത്തിൽ മുൻവിവരിച്ചഅലജി വിദ്രധി മുതായ പിടികകൾ ഇതുകളെല്ലാം സംഭവിക്കും.വാഹടചാർയ്യൻ കഫപ്രമേഹത്തിന്നു പിത്തപ്രത്തി ന്നും വാതപ്രമേഹത്തിന്നും പ്രത്യേകം പ്രത്യേകമുണ്ടാവുന്ന ഉപദ്ര ങ്ങളെ ഇങ്ങനെ വിവരിച്ചിരിക്കുന്ന:'അവിപാകോരുജിഃഛദ്ദിർന്നി ദ്ര കാസഃ സപീനസഃ ഉപദ്രവാഃ പ്രജായന്തേ മേഹനാംകഫജന്മ നാം, വസ്തിമേഹനയോസ്തോദോമുഷ്താവദരണംജ്വരഃദാഹസ്തൃഷ്ണാമ്ല കോമൂർച്ഛാ വിൾഭേദഃപിത്തജന്മ നാം,വാതികാനാമുദാവർത്തകണ്ഠ വ്യൽ ഗ്രഹലോലതാഃശൂലമുന്നി ദ്രതാശോഷഃ കാസഃശ്വാസശ്ച

ജായതേ'*










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Charaka_samhitha_(Nithana_sthanam)_1916.pdf/76&oldid=157677" എന്ന താളിൽനിന്ന് ശേഖരിച്ചത്