ചരകസംഹിത[വാചസ്പത്യം] ൬൨ 62 വിഷമശരീരന്യാസാനുപസേവമാനസ്യ തഥ്ത്മകശരീരസ്യൈവ ക്ഷിപ്രം വായുഃ പ്രകോപമാപദ്യതേ.സ പ്രകുപിതസ്തഥാത്മകേ ശരീരേവിസർപ്പൻ യദാവസാമാദായ മൂത്രവാഹിണിസ്രോതാംസി പ്രതിപദ്യതേ തദാ വസാമേഹമഭി നിർവ്വർത്തയതി. 31
യദാപുനർമ്മജ്ജാനം മൂത്രവസ്താവാകർഷയതി തദാ മജ്ജമേ
ഹമഭിനിർവ്വർത്തയതി. 32
യദാ ലസീകാം മൂത്രാശയേഭിവഹൻ മൂത്രമനുബദ്ധം ശ്ച്യോത
യതി ലസീകാകിബഹുത്വാദ്വിക്ഷേപണാച്ച.വായോഃ ഖല്വസ്യതി മൂത്രപ്രവൃത്തിസങഗം കരോതി.തദാ സമത്ത ഇവ ഗജഃ ക്ഷരത്യ ജസ്രാ മൂത്രമവേഗം താ ഹസ്തിമേഹിനമാചക്ഷതേ. 33 ________________________________________________
യും വെയിൽ കൊള്ളുകയും ഭയപ്പെടുകയും ദുഖിക്കുകയും അതിയാ യി രക്തം കളയുകയും ഉക്കമൊഴിയ്ക്കുകയും അംഗങ്ങളെ തകരാറാ യനിലയിൽ വെയ്ക്കുകയുംചെയ്താൽ കഫപിത്തമേഹങ്ങൾ സംഭവിച്ചവന്നു ക്ഷണത്തിൽവായുകോപംസംഭവിക്കും. അങ്ങിനെകോപിച്ച വായു കഫപിത്തമേഹങ്ങൾസംഭവിച്ചു ധാതു ക്ഷയം വന്നവന്റെ ശരീരത്തിലാസകലം വ്യപിക്കുകയും ക്ഷയിച്ചു പോയതു കഴിച്ച ബാക്കിയുള്ള വസയെ അതിന്റെ സ്ഥനത്തിൽ നിന്നെടുത്ത മൂത്രവഹകളായ സിരകളിൽ കൊണ്ടുചെന്ന് മൂത്രരൂ പേണ പുറത്തുവിടും. അപ്പോൾ വസാമേഹമുണ്ടാക്കു * 32-ഇ ങ്ങിനെ വസയെല്ലാം ക്ഷയിച്ചാൽ മേൽപ്രകാരംമജ്ജയേയും മൂത്ര ശയത്തിൽ കൊണ്ടവന്നു മജ്ജമേഹത്തെയുണ്ടക്കും * 33-വസ യും മജ്ജയും അവസാനിച്ചാൽ ശരീരത്തിലുള്ള ലസികയെ മൂത്രാ സയത്തിൽ കൊണ്ടവരും. അതോടുകൂടിയ മൂത്രത്തെ കറേശ്ശക്കുറേ ശ്ശയായി എല്ലായ്പോഴുംപുറത്തുവിടും.വായവിന്നു വിക്ഷപം വരിക യാലും ലസിക ധാരാളമുണ്ടാവുകയാലും മൂത്രംഅധികം പ്രാവിശ്യം പോവുകയും അത് ഒഴിഞ്ഞുപോകാതെ തടവുവരികയുംചെയ്യും. ഈ വക സംഗതികളാൽ അവൻ യാതൊരു സമയഭേദവുംകൂടാ
നിദാനസ്ഥാനം-അദ്ധ്യായം4, ൬൩ 63 ഓജഃ പുനർമ്മധുരസ്വഭാവം തദ്യദാ രൌക്ഷ്യാദ്വായുഃ കഷാ
യതേ നാഭി സംസൃജ്യ മൂത്രാശയേഭിവഹതി തദാ മധുമേഹിനം ക രോതി. 34
താനിമാംശ്ചതുരഃ പ്രമേഹൻ വാതജാനസാദ്ധാനാചക്ഷതേ.
മഹാത്യയികത്വാദ്വിപ്രതിഷിദ്ധോപക്രമത്വാത്തേഷാമചി ചപുർവ്വ ൽ ഗുണവിശേഷേണ നാമവിശേഷാഃ 35
തദ്യഥാ-വസാമേഹശ്ച മജ്ജമേഹശ്ച ഹസ്തിമേഹശ്ച മധു
മേഹശ്ചേതി. 36
ഭവന്തി ചാത്ര വാതപ്രമേഹവിശേഷവിജ്ഞാനാർത്ഥാഃ.
വസാമിശ്രം വസാഭഞ്ച മൂത്രം മേഹതി യോ നരഃ വസാമേഹിനമാഹുസ്തമസാദ്ധ്യാ വാതകോപതഃ 37 ________________________________________________
തെ,മദം പൊട്ടിയ ആനെപ്പോലെ സകല സമയത്തും മൂത്രം വീ ഴ്ത്തിത്തുചങ്ങും.ഈരോഗമുള്ളവനെ ഹസ്തിമേഹി എന്നാണ് പറയുക- ഈരോഗത്തിന്റെ പേർ ഹസ്തിമേഹമെന്നാണ് * 34- ഇങ്ങിനെ ലസികയും അവസാനിച്ചാൽ വായു ഒജസ്സിൽ ചെന്നു കൂടും. ഓജസ്സ് സ്വതേ മധുരരസമായിട്ടുള്ളതാണ്. രൂക്ഷനായ വായു അതിനെ കഷായരസമാക്കിത്തിർത്ത് അതിന്റെ സ്ഥാമത്തിൽ നിന്നു മൂത്രാശയത്തിൽകൊണ്ടുവരും. അപ്പോൾ മധുമേഹത്തേയു മുണ്ടാക്കിത്തീർക്കും * 35-ഈപറഞ്ഞനാലുതരം വാതപ്രമേഹ ങ്ങളും അസാദ്ധ്യങ്ങൾ തന്നെയാണെന്നാണ് പൂർവ്വാചാർയ്യന്മാർ അഭിപ്രായപ്പെടുന്നത്.അതെന്താണെന്നാൽ ഇതുകൾ സ്വതെ അത്യന്തം കഷ്ടതരങ്ങളും ചികിത്സിക്കുവാൻ വളരെ പ്രയാസമുള്ള വയുമാണ്.ഇതുകൾക്കും മുൻപറഞ്ഞ കഫപിത്തമേഹങ്ങളെപ്പോ ലെതന്നെ വാതഗുണംനിമിത്തം നാമഭദങ്ങളമുണ്ട് * 36-അ തുകളെന്തെല്ലാമെന്നാൽ ൧. വസാമേഹം.൨.മജ്ജമേഹം.൩.ഹ സ്തിമേഹം.൪.മധുമേഹം എന്നിതുകളാകുന്നു *
ഈ പറഞ്ഞ വസാമേഹാദികളുടെ ലക്ഷണത്തെകുറിച്ചു വി
വരിക്കുന്നവയായ ഇകുളെകൂടെ ഗ്രഹക്കുകയുംവേണം.
37-വാതകോപംനിമിത്തം വസയോടുകൂടിയോ വസാതുല്യ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.