നിദാനസ്ഥാനം-അദ്ധ്യായം4, ൬൩
63 ഓജഃ പുനർമ്മധുരസ്വഭാവം തദ്യദാ രൌക്ഷ്യാദ്വായുഃ കഷാ
യതേ നാഭി സംസൃജ്യ മൂത്രാശയേഭിവഹതി തദാ മധുമേഹിനം ക രോതി. 34
താനിമാംശ്ചതുരഃ പ്രമേഹൻ വാതജാനസാദ്ധാനാചക്ഷതേ.
മഹാത്യയികത്വാദ്വിപ്രതിഷിദ്ധോപക്രമത്വാത്തേഷാമചി ചപുർവ്വ ൽ ഗുണവിശേഷേണ നാമവിശേഷാഃ 35
തദ്യഥാ-വസാമേഹശ്ച മജ്ജമേഹശ്ച ഹസ്തിമേഹശ്ച മധു
മേഹശ്ചേതി. 36
ഭവന്തി ചാത്ര വാതപ്രമേഹവിശേഷവിജ്ഞാനാർത്ഥാഃ.
വസാമിശ്രം വസാഭഞ്ച മൂത്രം മേഹതി യോ നരഃ വസാമേഹിനമാഹുസ്തമസാദ്ധ്യാ വാതകോപതഃ 37 ________________________________________________
തെ,മദം പൊട്ടിയ ആനെപ്പോലെ സകല സമയത്തും മൂത്രം വീ ഴ്ത്തിത്തുചങ്ങും.ഈരോഗമുള്ളവനെ ഹസ്തിമേഹി എന്നാണ് പറയുക- ഈരോഗത്തിന്റെ പേർ ഹസ്തിമേഹമെന്നാണ് * 34- ഇങ്ങിനെ ലസികയും അവസാനിച്ചാൽ വായു ഒജസ്സിൽ ചെന്നു കൂടും. ഓജസ്സ് സ്വതേ മധുരരസമായിട്ടുള്ളതാണ്. രൂക്ഷനായ വായു അതിനെ കഷായരസമാക്കിത്തിർത്ത് അതിന്റെ സ്ഥാമത്തിൽ നിന്നു മൂത്രാശയത്തിൽകൊണ്ടുവരും. അപ്പോൾ മധുമേഹത്തേയു മുണ്ടാക്കിത്തീർക്കും * 35-ഈപറഞ്ഞനാലുതരം വാതപ്രമേഹ ങ്ങളും അസാദ്ധ്യങ്ങൾ തന്നെയാണെന്നാണ് പൂർവ്വാചാർയ്യന്മാർ അഭിപ്രായപ്പെടുന്നത്.അതെന്താണെന്നാൽ ഇതുകൾ സ്വതെ അത്യന്തം കഷ്ടതരങ്ങളും ചികിത്സിക്കുവാൻ വളരെ പ്രയാസമുള്ള വയുമാണ്.ഇതുകൾക്കും മുൻപറഞ്ഞ കഫപിത്തമേഹങ്ങളെപ്പോ ലെതന്നെ വാതഗുണംനിമിത്തം നാമഭദങ്ങളമുണ്ട് * 36-അ തുകളെന്തെല്ലാമെന്നാൽ ൧. വസാമേഹം.൨.മജ്ജമേഹം.൩.ഹ സ്തിമേഹം.൪.മധുമേഹം എന്നിതുകളാകുന്നു *
ഈ പറഞ്ഞ വസാമേഹാദികളുടെ ലക്ഷണത്തെകുറിച്ചു വി
വരിക്കുന്നവയായ ഇകുളെകൂടെ ഗ്രഹക്കുകയുംവേണം.
37-വാതകോപംനിമിത്തം വസയോടുകൂടിയോ വസാതുല്യ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.