ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ദുർബ്ബലന്ത്വതിക്ഷീണമാംശോതമല്പലിംഗമപ്യജാതാരിഷ്ടമപി ബഹുലിംഗമേവ വിദ്യാദസഹത്വാദസഹത്വ്യാധൌഷധബലസ്യതംപരിവജ്ജയേൽ 27
ക്ഷണേന ഹി പ്രാദുഭവന്ത്യരിഷ്ടാനി. അന്യനിമിത്തശ്ചാരിഷ്ടപ്രാദുഭാവ ഇതി.
തത്ര ശ്ലോകാഃ
സമുത്ഥാനശ്ച ലിംഗശ്ച യഃ ശോഷസ്യാവബുദ്ധ്യതേ.
പറയന്നുഃ-ശരീരബലവും വർണ്ണപ്രസാദവും പുഷ്ടിയും ധാരാളമുണ്ടെങ്കിൽ വ്യാധിപീഡയും ഔഷധവീയ്യവും സഹിക്കും പ്രയാസമുണ്ടാവുകയില്ല. ഏതുതരംവ ചികിത്സയും ചെയ്യുവാൻ സാധിക്കുമെന്നുസാരം. അതുനിമിത്തം സകലലക്ഷണങ്ങളുമുണ്ടെങ്കിൽ
കൂടി അവന്റെ രോഗം സാരമില്ലെന്നു വിചാരിക്കാം * 27-ദുർബ്ബലനുംമാംസരക്തങ്ങൾ ക്ഷയിച്ചവനുമായവൻവ്യാധിബലത്തെയും ഔഷധവീയ്യത്തെയും സഹിക്കുവാൻ ശക്തനാവുകയില്ല. അതിനാൽ അവന്റെ രോഗം ലക്ഷണപരിപൂർത്തിയില്ലാത്ത തുംവജ്ജിക്കുകയുംവേണം ലിംഗേഷ്വല്പേഷ്വപിക്ഷീണം , സാധയേദേവ എന്നു വാഹടൻ .* 28 ശരീരബലാധികൾ ക്ഷയിച്ചവനും ക്ഷണത്തിലലക്ഷണങ്ങൾ പ്രകാസിപ്പിക്കും ഏകാദശലിംഗങ്ങളിൽ നിന്ന് വ്യതിരിക്തങ്ങളായിരിക്കുകയും ചെയ്യും*
അദ്ധ്യായവിവരണം,
29. ഈ അദ്ധ്യായത്തിൽവിവരിച്ചതായ രാജയക്ഷ്മാവിന്റെ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.