Jump to content

താൾ:Charaka samhitha (Nithana sthanam) 1916.pdf/109

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നിദാനസ്ഥാനം-അദ്ധ്യായം 7

    പൂർവ്വരൂപഞ്ച   തത്ത്വേനസ  രാജ്ഞഃ  കത്തുമഹതിം  
           ഇതി   ചരകസംഹിതായാം
         നിദാനസ്ഥാനേ

ശോഷനിദാനം

   നാമ    ഷഷ്ടോദ്ധ്യാ     യഃ


   അദ്ധ്യായം7     ഉന്മാദനിദാനം
 അഥാത  ഉന്മാദനിദാനം   വ്യാഖ്യാസ്യാമഃ
   ഇതി     ഹ  സ്മാഹ  ഭഗവാനാത്രേയഃ

ഇഹ ഖലു പഞ്ച ഉന്മാദാ ഭവന്തി. തദ്യഥാ - വാതപിത്തക


    സമൂത്ഥാനം  സ്വരുപം  പുർവ്വരുപം  ഇതുകളെ  വ്യക്തമായി   ആരറിയുന്നുവോ  അവൻ  രാജർഹനായ  വൈദ്യനായിത്തീരും 
   ഇതി  ചരകസംഹിതാവ്യാഖ്യാനേ
     വാചസ്പത്യേ
 നിദാനസ്ഥാനേ

ഷഷ്ടോദ്ധ്യായഃ *

   അദ്ധ്യായം   7

ഇനി ഉന്മാദനിദാമെന്ന അദ്ധ്യായത്തെപറ്റി പറയാം

  ഇതേവരെ  പറഞ്ഞതുകളല്ലാം  ശാരീരപ്രധാനങ്ങളായ  ര്ോഗങ്ങളെപ്പറ്റിയാണ്    ഇനിമേൽ  വിവരിക്കുന്നതായ  ഉന്മാദവും  അപസ്മാരവും  മനോദോഷപ്രധാനങ്ങളായ  മനസ്സിനെ  തകരാറിലാക്കുന്നവയുമാണ്

1. ഉന്മാദം ഭ്രാന്ത് മനുഷ്യവർഗ്ഗത്തിൽ കണ്ടുവരുന്നത് അഞ്ചുപ്രകാരമാവുന്നു. വാതജം, പിത്തജം, കഫജം എന്നിങ്ങനെ ത്രി ദോഷകോപംനിമിത്തം നാലുതരം. ആഗന്തുജമായ ഹേ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Charaka_samhitha_(Nithana_sthanam)_1916.pdf/109&oldid=157635" എന്ന താളിൽനിന്ന് ശേഖരിച്ചത്