Jump to content

താൾ:Charaka samhitha (Nithana sthanam) 1916.pdf/107

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അതദ്ധ-മേകാദശ രൂപാണി ചോപദേക്ഷ്യാമ തദ്യഥാ -ശീരസ പ്രതിപൂരണം കാസഃ ശ്വാസഃ സ്വരഭേദഃ ശ്ലേഷ്മണഃ ഛദ്ദനം ശോണിതഷ്ഠീവനം പാശ്വസംരോജനമാംസാവമദ്ദോജ്വരോതീസാരസുഥാരോചക ഇതി

            തത്രാപരിക്ഷീണമാംസശോണിതോ   ബലവവാനജാതാരിഷ്ട  സവ്രരപി  ശോഷലിംഗൈരുപദ്രുതഃ  സാദ്ധോജ്ഞേയഃ  


ബലവണ്ണോപചയോപചിതോ ഹി സഹിഷ്ണത്വാദ്വാദ്ധൈയൗഷധബലസ്യ കാമം ബഹുലിംഗോപ്യല്പലിങ്ഗ ഏവ മന്തവ്യഃ


ണ്ടാകുമെന്നും നഖങ്ങലളും തലമുടിയും ക്രമത്തിലധികം വർദ്ധിക്കുകയും ഉറക്കത്തിൽ ഞെട്ടിത്തെറിക്കുകയും, സ്വപ്നത്തൽ പ്രകാശമുള്ള ഗ്രഹങ്ങൾ താഴത്തുവീഴുന്നതായും ,പർവ്വതങ്ങൾ ഇടിഞ്ഞുപോളിഞ്ഞുവീഴുന്നതായും വ്രക്ഷങ്ങൾ കത്തുന്നതായും കാണുകയും .ുചെയ്യു

    മെന്നുംകൂടെ  പറയുന്നു   .24 ഇനി എല്ലാതരം  രാജയക്ഷ്മാവി ഒരുപോലെ ബാധിക്കുന്നതായ  പതിന്നൊന്ന്  യക്ഷ്മരുപങ്ങളെയും ഉപദേശക്കാതുകളെന്തെല്ലാമെന്നാൽ,  തലയിൽ  കഫംനിറഞ്ഞ് (തലയ്ക്കനം)  കുര ,ശ്വാസംമുട്ടൽ   ഒച്ചയടപ്പ്   രക്തം തുപ്പുക വാരി

ഭാഗത്തുള്ള വേദന ചുമലിൽ വിറക്കുന്ന പനി അതിസാരം അരോചകം ഇതുകളും സകാസാംസമൂദ്ധസ്വരരുജോരുചിഃ ഊദ്ധംവാതഃഛദ്ദിശ്ചഃകോഷുഗേ‌ ‌‌ രുപാണികാദശൈതാനിജായന്തേരാജയക്ഷ്മിണഃ എന്നാണ് വാഹടമതം 25. ഈ പറഞ്ഞ നാലുതരം ക്ഷയരോഗം ബാധിച്ചവരിൽ മാംസവും രക്തവും ക്ഷയിക്കാത്തവനും ശരിരബലംകുറയാത്തവരിൽമരണലക്ഷണമില്ലാത്തവനുമായ രോഗീസാദ്ധ്യമാണെന്നറിയണം.26

ഈപറഞ്ഞതിന്റെ യുക്തിയെ13*










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Charaka_samhitha_(Nithana_sthanam)_1916.pdf/107&oldid=157633" എന്ന താളിൽനിന്ന് ശേഖരിച്ചത്