താൾ:Budhagadha.pdf/16

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

-- 18 ---

ണമാകുന്നു.3,ഭയം,4,മൂഢത,ഇവയാകുന്നു. സിഗാലൻ ---അല്ലയോ പ്രഭോ!ഒന്നാമനായി പറയപ്പെട്ട 'ആശ' എന്ന ദുർഗ്ഗണത്തിന്നു ഒരു മനുഷ്യനെ പാപകർമ്മങ്ങള്ൽ പ്രേരിപ്പിക്കുത്തക്ക ശക്തിയു ണ്ടോ?അതു അസംഭവ്യമാണെന്നു തോന്നുന്നു. ഈ ആശയാൽ പ്രേരിതമായ ഏതു മനുഷ്യരെങ്കി ലും വല്ല പാപകർമ്മങ്ങളെ ചെയ്തതായി കണ്ടി ട്ടുണ്ടോ? ബുദ്ധൻ --സിഗാലാ!ലോകത്തിൽ ആസയെന്നു പ റയുന്നതിന്ന് ഇനിയും ചില പേരുകളുണ്ട്.അ വയെ പറയാം.ആശ,തൃഷ്ണ,കാമം,ആഗ്രഹം, ഇച്ഛ ഇവയെല്ലാം ആശയ്ക്കുള്ള നാമഭേദങ്ങളാകു ന്നു.ഇ ആശയില്ലെങ്കിൽ ലോകത്തിൽ പാപ മെന്നുള്ളതുണ്ടാവുന്നതല്ല.ഇ ആശയാൽ ബ ദ്ധന്മാരായിട്ടാണ് സകല ജനങ്ങളും പാപം ചെയ്യുന്നത്.ഈ പ്രപഞ്ചത്തിൽ കഠിനദുഃഖ ത്തെ ഉണ്ടാക്കുന്നത് ഈ ആശയാകുന്നു.എ ത്ര ധൈർയ്യശാലികളായ മനുഷ്യരെയും ഈ ആശ സങ്കടത്തിൽ മുക്കികളയുന്നു.ഈ ആശ അലഭ്യവസ്തുക്കളിലേക്കു ബുദ്ധിമാന്മാരായ മനുഷ്യ രെക്കൂടി ഇഴത്തുവല്ക്കുന്നു.അഥവാ അങ്ങിനെ

യുള്ള അലഭ്യവസ്തുക്കളെ ലഭിച്ചാലും അതുകൊണ്ടു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Budhagadha.pdf/16&oldid=157274" എന്ന താളിൽനിന്ന് ശേഖരിച്ചത്