-- 12 --
സിഗാലൻ --അല്ലയോ പ്രഭോ!ഇനി അസത്യവാദ ത്തിനുള്ള ദോഷങ്ങളെയും പറഞ്ഞുതരിക. ബുദ്ധൻ ---അസത്യവാദവാദമെന്നുവെച്ചാൽ സത്യമല്ലാ ത്തതിവനെ പറയുക സത്യത്തെ മറച്ചുവെച്ചു പറ യുക എന്നിവയാകുന്നു.അതിനുള്ള ദോഷങ്ങൾ പറയാം,കേൾക്കു: അസത്യവാദിയായവൻ ആ കർമ്മഫലാനുഭത്തിനായി അനേക സംവഝരം നരകത്തിൽ കിടന്നുഴലുവാനിടവരും.പിന്നെ മ നുഷ്യനായി ജനിപ്പാനിടവന്നാലും സർവഥാ ദുഃഖി തനായും സകലരാലും നിന്ദ്യനായുെ ഭവിക്കും. സിഗാലൻ --മാനസികങ്ങളായ നാലു ദുർവികാരങ്ങളു ടെ സ്വഭാവത്തെക്കുറിച്ച് അങ്ങുന്ന് പറഞ്ഞതെ ല്ലാം ഞാൻ ഗ്രഹിച്ചും.മനുഷുരെ പാപകർമ്മങ്ങ ളിൽ പ്രേരണ ചെയ്യുന്ന നാലു ദുർഗ്ഗണങ്ങളുണ്ടെ ന്നു പറഞ്ഞിരുന്നുവല്ലൊ; അവ ഏതെല്ലാമാ ണ്?അവയുടെ സ്വഭാവമെന്താണ്?അവയെ നല്ലവണ്ണം പറഞ്ഞുതരിക ബുദ്ധൻ --ഇതെല്ലാം ഞാൻ പറയാം.സശ്രദ്ധനാ യി കേൾക്കുക.1,മനുഷ്യരെ പാപകർമ്മങ്ങളിൽ മുഖ്യമായി പ്രേരിപ്പിക്കന്നത് ജഗൽപ്രസിദ്ധമാ യ 'ആശ' എന്ന ദുർഗ്ഗണമാകുന്നു.2, ആശയേ
ക്കാൾ പ്രസിദ്ധപ്പെട്ടതായ ക്രോധ മെന്ന ദുർഗ്ഗ

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.