താൾ:Bhashastapadi.Djvu/47

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


തസ്യാഃ പാടല പാണിജാങ്കിതമുരോ നിദ്രാകഷായേ ദൃശൗ
നിർദ്ധൗതോധരശോണിമാ വിലുളിതസ്രസ്തസ്രജോ മൂർദ്ധജാഃ |
കാഞ്ച്വീദാമ ദരശ്ലഥാഞ്ചലമിതി പ്രാതർന്നിഖാ തൈർദൃശോ
രേഭിഃ കാമശരൈസ്തദത്ഭുതമഭൂൽ പത്യുർമ്മനഃ കീലിതം ||

ഈഷന്മീലിത ദൃഷ്ടി മുഗ്ദ്ധരസിതം സീൽകാരബാധാവശാ-
ദവ്യക്താകുലകേളികാകുവിലസദ്ദന്താംശു ധൗതാധരം |
ശ്വാസോത്തപ്തപയോധരംഭൃശപരിഷാംഗീ കുരംഗീദൃശോ
ഹർഷോൽകമ്പി വിമുക്ത നിസ്സഹതനോർദ്ധന്യോ ധയത്യാനനം ||

അഥകാന്തം രതിശ്രാന്ത-
മഭിമണ്ഡനവാഞ്ഛയാ |
ജഗാദ മാധവം രാധാ
മുഗ്ദ്ധാ സ്വാധീനഭത്തൃകാ ||

പരിഭാഷ

രാ പോവോളോ മുപരിസുരതം ചെയ്തജന്നും തനിക്കും
താപോദ്രേകം വിരവിനൊടൊഴിച്ചൻപൊടാനന്ദസിന്ധൗ
നാരീ രാധാ ദയിതയുതയായിട്ടിറങ്ങിക്കളിക്കും
നേരം രാമാനുജനൊടു തനൗ കോപ്പിടീപ്പാൻ പറഞ്ഞാൾ

"https://ml.wikisource.org/w/index.php?title=താൾ:Bhashastapadi.Djvu/47&oldid=157259" എന്ന താളിൽനിന്ന് ശേഖരിച്ചത്