താൾ:Bhashastapadi.Djvu/45

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


ശ്ലോകം

തവതി സഖീവൃന്ദേ മന്ദത്രപാഭരനിർഭര-
സ്മരപരവശാകൂത സ്യൂതസ്മിതസ്നപിതാധരാം |
സരസമലസം ദൃഷ്ട്വാ ദൃഷ്ട്വാ മുഹൂർന്നവപല്ലവ-
പ്രസവശയനേ നിക്ഷിപ്താക്ഷീമുവാച ഹരിഃപ്രിയാം ||

പരിഭാഷ

സഖീജനം പോയശേഷം
സുഖീസ ഭഗവാൻ മുദാ
രാധയോടരുളിച്ചെയ്തു
ബാധതീർപ്പാനിമാം ഗിരം

"https://ml.wikisource.org/w/index.php?title=താൾ:Bhashastapadi.Djvu/45&oldid=157257" എന്ന താളിൽനിന്ന് ശേഖരിച്ചത്