താൾ:Bhashastapadi.Djvu/41

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


അക്ഷ്ണോർന്നിക്ഷിപദഞ്ജനം ശ്രവണയോ സ്താപിഞ്ഛഗുഛാവലീം
മൂർദ്ധനി ശ്യാമസരോജദാമ കുചയോഃ കസ്തൂരികാ പത്രകം |
ധൂർത്താനാമഭിസാര സാഹസകൃതാം വിഷ്വങ്ങ്നികുഞ്ജേ സഖി
ധ്വാന്തം നീലനിചോളചാരു സുദൃശാം പ്രത്യംഗമാലിംഗതി ||

കാശ്മീരഗൗരവപുഷാമഭിസാരികാണാ-
മാബദ്ധരേഖമഭിതോ രുചിമഞ്ജരീഭിഃ |
ഏതത്തമാലദലനീലതമം തമിസ്രം
തൽപ്രേമഹേമനികഷോപലതാം പ്രായതി ||

ഹാരവലീതരള കാഞ്ചന കാഞ്ചിദാമ-
മഞ്ജീരകങ്കണമണിദ്യുതിദീപിതസ്യ |
ദ്വാരേ നികുഞ്ജനിലയസ്യ ഹരിം നിരീക്ഷ്യ
വ്രീളാവതി രിതിസഖീ നിജഗാദ രാധാം ||

പരിഭാഷ

ഹാരാദ്യാഭരണപ്രഭാഹതതമസ്സായിട്ടു വല്ലീഗൃഹ-
ദ്വാരേ നിന്നരുളുന്ന നന്ദസുതനെക്കണ്ടിട്ടു കാമാർത്തിയും
പാരം ലജ്ജയുമാവഹിച്ചുവശമായീ രാധ ഭൂയോപിസാ
സാരസ്യാതി സമർത്ഥയായ സഖിയാലുചേ തദാ സാദരം

"https://ml.wikisource.org/w/index.php?title=താൾ:Bhashastapadi.Djvu/41&oldid=157253" എന്ന താളിൽനിന്ന് ശേഖരിച്ചത്