ഭാഷാചമ്പുക്കൾ
"അഥ വീചീചയച്ഛന്ന-ദിഗന്തഗഗനാന്തരാ
ശശാങ്കശംഖസംഭിന്ന-താരാമൗക്തികദന്തുരാ"
തുടങ്ങിയ അഞ്ചു് ആനുഷ് ടുഭപദ്യങ്ങളെ അഹല്യാമോക്ഷപ്രബന്ധത്തിൽ കുസുമമഞ്ജരിയിൽ
<poem>"തുംഗഭംഗുരതരങ്ഗസംഘകബളീകൃതാംബര-
[ദിഗങ്ഗണാ-
സംഗശീതകരശംഖസങ്കുലിതതാരമൗക്തിക
[സമാകുലാ,
മംക്ഷു ഫേനപിഹിതാത്മകുഞ്ജരഗവേഷണകുല-
[പുരന്ദര,
ഭംഗകൃഷ്ടഫയവിഹ്വലാരുണദിശാവിമൂഢദിവ-
[സേശ്വരാ,
ദൃശ്യമാനവിടപാഗ്രസമ്യഗനുമേയനന്ദമഹീരുഹാ-
കർഷണാ,ജലദജാലശൈവലിതകേവലോദകന-
[ഭോന്തരാ,
ഉദ്ധതധ്വനി,പപാത ശങ്കരജടോദരേ, സുരനദീ
[ഘനാ-
വർത്തഗർത്തവലമാനഭാസുരവിമാനപോതവിഹിതാ-
[ദ്ഭൂതാ."
എന്നു താരതമ്യേന അസുന്ദരങ്ങളായ രണ്ടു സംസ്കൃതശ്ലോകങ്ങളായ് ത്തന്നെ മാററി എഴുതിയിരിക്കുന്നു. ചില അവസരങ്ങളിൽ പഴയ പദ്യത്തിലേ ആശയം സ്വല്പം സ്വീകരിച്ചും പുതിയ ആശയം സ്വല്പം കൂട്ടിച്ചേർത്തും ഉള്ള ഭാഷാദങ്ങളും ദൃശ്യങ്ങളാണ്.
72

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.