താൾ:Bhasha champukkal 1942.pdf/45

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


ഭാഷാചമ്പുക്കൾ
ഒന്നാം ഗദ്യത്തിന്റെ ഭയങ്കരമായ പ്രാസഭങ്ഗി ഉണ്ണായിവാര്യരുടെ ഗിരിജാകല്യാണത്തെക്കൊണ്ടുപോലും കാൽപിടിപ്പിക്കുന്നു. എന്നാൽ പദ്യങ്ങൾ അത്ര കഠിനങ്ങളല്ലെന്നുള്ളതു് ആശ്വാസപ്രദമാണു്.
പദ്യം : -
<poem> "അരുമപെരുതു; വർണ്ണനേ ചതുർണ്ണാം

      പരമരണം 1 പഠതാം വിധേർമ്മുഖാനാം
      പെരുമ പുകഴകപ്പെടും; തദാസ്താം;
      തരുമരുതൂർ തിലകക്രിയാ പുരീണാം."          (1) 

പദ്യം :-

      "അത്യുക്തിയാകിലുമളീകമിതെൻറും കണ്ടോർ       
      ചൊല്ലീടിലും കിമപി ചൊല്ലുവനുള്ള വണ്ണം;
      അമ്മാടമും ചിറയുമപ്പരിചൻറുമിൻറും
      മേലും ചമയ്ക്കരുതു മേലമർവോർക്കുപോലും

ഗദ്യം :-

"തത്ര സന്വന്നിധൌ തുന്വയൺപുംചടൈ-
 ത്തന്വിരാൻകോയിലിൽക്കുന്വഞായിററുന-
 ല്ലട്ടമീ 2വേലയാ കന്വിതാശേഷലോകത്ര യാഡംബരേ
 പാന്വണിഞ്ഞപ്പനോടുള്ള വൈരം പരം   
 മീൾവിതെന്നിട്ടൊരുന്വെട്ട പൂവന്വനോടു്."     (3)        
                                  (ഇത്യാദി)  

1. അരണം=ആരണം (വേദം)? 2. അഷ്ടമി.


Wiki.png

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/45&oldid=156317" എന്ന താളിൽനിന്ന് ശേഖരിച്ചത്