താൾ:Bhasha champukkal 1942.pdf/44

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

രണ്ടാമധ്യായം

"നുരുവില്ലിയാകിയരുൾ - പൊരുചില്ലിവില്ലിയലു
മിരുൾവില്ലിമാതർമണി - തിരുവല്ലഭൻ മഹിത-
തിരുനെല്ലികൂലമമർ - പുരവില്ലിയോടു സഹ
ദരഫുല്ലപത്മധര - കരപല്ലവസ്ഫുരിത-
മുരവെല്ലി 1 മേവിമികു2-തിരുനെല്ലി യത്ര ഖലു."(1)

ഗദ്യം : -

           "ലങ്കേവാതുലരക്ഷോദാരാ
          ഭോഗവതീവ ഭുജങ്ഗനിഷേവ്യാ
          ഗുപ്തമനോഹരനന്ദനമാന്യാ
          കേവലമമരാവതിയെപ്പോലേ,
          .......................
          കൊല്ലവിഭൂതിം കൊല്ലുംവിഭവാ;
          നൂറുമടങ്ങു കൊടുങ്ങല്ലൂരിലു-
          മേറെ വിളങ്ങിന പണ്ടു 3 പയാതാ:
          കണവായ്ക്കുണമപി കുണപം ദധതീ
          വള്ളുവനഗരപ്പള്ളിജയന്തീ:
          പുതുവീട്ടിൻ പുകഴുവീഴ്ത്തിനശോഭാ
          മന്ദീകൃതമങ്ഗലപുരമഹിമാ
          ദോരസമുദ്രം നീരസമുദ്രം
         കർവാണാപി ച മുറ്റും ജഗതി:
         തിരുമരുതൂരിതികാചന നഗരീ
         .................................." (2)

 33

1. മുരാന്തകൻ 2. മികു മികും - വിപുലമായ 3. പണ്ട് = പുരാതനത










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/44&oldid=156306" എന്ന താളിൽനിന്ന് ശേഖരിച്ചത്