താൾ:Bhasha champukkal 1942.pdf/401

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


ഭാഷാചമ്പുക്ക പരിക്ഷിപ്തനക്ഷത്രസംഹതിഭ്യാം വാരാഹനാരസിംർഹമൂ ർത്തിഭ്യാം ശക്തിഭ്യാം ച; ദംഭോന്നമിതദംഭോളിശുംഭൽ കരാംഭോജയാ, സഹസ്രനേത്രവിനിസ്സ തകോപാനല സ്ഫുലിംഗദീപിതദിഗ്വോമസീമയാ, സസംഭ്രമാഭ്രമാത ങ്ഗതുങ്‌ഗസ്തന്ധവാസ്തവ്യയാ സാർദ്ധമിന്ദ്രാണ്യാ ച; ധൂസരജടാ പടലഭാസുരസ്സംഭൃതരുദ്രാംശശ് ശ്രീവീരഭദ്രസ്തരസൈവ ദ ക്ഷകണ്ഠരക്തപങ്കമണ്ഡിതാഗ്രം മണ്ഡലാഗ്രമുദ്ധുന്വാർ നോ യുദ്ധമധ്യമഭ്യേത്യ നിർഭരാഭ്രരവഗംഭീരയാ ഗിരാ ച ണ്ഡവിക്രമാം ചണ്ഢികാമിദമവാദീൽ."(ഗൌരീചരിതം) ൫.അസ്തരോപദ്രവം-പദ്യം. "സ്വാഹാ നൈവ സുഖായതേ ഹുതവഹേ- നാലിങ്ഗിതാപി സ്വയം ദുർദൈത്യാർപ്പിതവിപ്രമാംസളവസാ- വിസ്രേണ സാ സാമ്പ്രതം ധ്യായന്തീ സ്ഫുടമന്ത്രയന്ത്രിതജൂഹു- നിർബദ്ധഹസ്തോന്നമ- ദ്വര്യാധ്വര്യവഷൾകൃതാധ്വരഹവി- ർദ്ധാരാ ശുഭാര്യം പ്രീയം."(പാരിജാതഹരണം)

ഈ പദ്യവും ഇതിനു മേലുള്ള "ധർമ്മാധർമ്മതുലാധരഃ"എന്ന പദ്യവും ഈഷൽഭേദത്തോടുകൂടി ഗൗരീചരിതത്തിലും കാണുന്നു. രണ്ടും ഒരു കവിയുടെ കൃതികളാണെന്നു തോന്നുന്നില്ല.


Wiki.png

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/401&oldid=156264" എന്ന താളിൽനിന്ന് ശേഖരിച്ചത്