താൾ:Bhasha champukkal 1942.pdf/402

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


൩൯൦ ഒൻപതാമധ്യായം ൬.മന്ദാരമാലയുടെ സൗന്ദര്യവർണ്ണനം-ഗദ്യം. ഏഷാ ഖലു ദരശിഥിലിതബന്ധവിസ്രംസമാനസീമ ന്തബന്ധുരകുന്തളഭരസമന്തതോവിതായമാനസൗരഭ്യലു ഭ്യദളിസംഘാതഝങ്കാരമുഖരിതമണിരങ്ഗാങ്കണാ,വിചി ത്രകാശ്മീരചിത്രകാലംകൃതലലാടാർദ്ധചന്ദ്രകന്ദളൽസ്വേദ ബിന്ദുസംഭിന്നശുംഭദയഥാസ്ഥിതകുടിലാളകാ,പഞ്ചശരമ ഹേന്ദ്രജാലികകരാഞ്ചലസഞ്ചാലിതഭുവനവഞ്ചനപിഞ്ഛി കയേവ,മൃദുലാനിലവിലോളിതകളിന്ദാപത്യബാലലഹ രീമാലയേവ, മദനനാടകനടനകലാചരുതലളിതലാസിക യേവ,വിലാസഖേലിന്യാ ഭ്രൂലതയാ സമമതിതോവിവ ലമാനതാരകൈരന്തരാന്തരാനാട്യമാനരസാന്തരതാദാ ത്മ്യാനുഗുണഭാവോദ്ഭേദസംഭാവനീയൈരസകൃദഭിസാമാ ജികമുഖമാപതദ്ഭിരസാമാന്യവിഭ്രമോമന്മേഷസമ്മോഹി തനിഖിലചരാചരൈരങ്കുരിതായാസമസൃണൈർമ്മിളിതകാ ളാഞ്ജനദ്യുതിദ്വീഗുണിതചടുലപ്രഭാകന്ദളീകുവലയിതപ രിസരഭാഗൈർമഹ്ഗലശൃങ്ഗാരലീലാകേളിരങ്ഗൈരപാങ്ഗൈ രനങ്ഗഭുമിപാലസ്യ ഭുവനവിജയാർത്ഥമിവ വിശികപര മ്പരാമുൽപാദയന്തീ.............വ്യായതമൃദുലൈസ്സലളിത മതഇതഃപ്രേംഖോളദ്ഭിരതിചടുലകരാങ്ഗുലീകിസല യൈസ്സംഫംല്ലനൂതനചൂതപ്രസൂനനിഷ്യന്ദമാനമകരന്ദാ സ്വാദമത്തകളകണ്ഠീകണ്ഠനിർഗ്ഗളിതകളനിനദപരമദേശി കേന, മങ്ഗലമാതങ്ഗകന്യാമമിവിപഞ്ചീസമുദഞ്ചിതമൃദു ക്വാണമാധുരീധുരീണേന, മുരാരികരലിതമുരളീനിനാദ ഖുരളീനിയുദ്ധോദ്യതേന, മന്ദ്രാദിസ്ഥാനസമ്മൂർച്ഛൽസ്വ

൩൯൧


Wiki.png

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/402&oldid=156265" എന്ന താളിൽനിന്ന് ശേഖരിച്ചത്