താൾ:Bhasha champukkal 1942.pdf/400

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ജനക, യജനകർമ്മകർമ്മഠദക്ഷക്ഷപണാഹൃതഘോരവീര ഭദ്രരൂപ,പരശുവിലസൽകഠോരകരസാരസ, സാരസമധി കദീപ്രമണിസംഘോരഗഘോരഗരളകബളന, കബളനി രസ്തസമസ്തഭുവനസാധ്വസ, സാധ്വസാധാരണധാരാളദശ നരുചിധരാധര, ധരാധരാത്മജാപുണ്യപൂരവിവർത്ത, രവി വർത്തമാനതേജഃപ്രാചണ്ഡ്യഖണ്ഡനചതുര, ചതുരാമ്നായ വിരചിതസ്തതേ, നമോസ്തുതേ നമോസ്തുതേ."(ത്രിപുരാ‌ദഹനം) ൭.വീരഭദ്രന്റെ ആഗമനം-ഗദ്യം. "തദനു കരാളമരാളവിലസമാനവിമാനസംസ്ഥിത യാ,കരകലിതകരകാക്ഷസൂത്രയാ, വദനചതുഷ്ടയോദിത നിഗമഘോഷമുഖരിതഹരിന്മുഖയാ, ഭുവനനിർമ്മാമകർമ്മ ഠയാ ബ്രഹ്മാണ്യാ ച; ശാക്വരചക്രവർത്തിപൃഷ്ഠാധിരൂഢ യാ,കലാധിപശകലകലാപയാ, കരാഞ്ചലസഞ്ചാലി തത്രിശൂലയാ, ഘനസ്തനകുംഭസംഭൃതമുണ്ഡമാലയാ,പടീകൃ തകരടിശ്ചര്യവീര്യശാലിന്യാ മഹേശ്വര്യാച; ശിഖാവളസു ഖാസീനേന, മഹത്തരശക്തിഹസ്തേന, കോപാരുണസമു ദ്വൃത്തലോചനദ്വിഷൾകേന, കൗമാരീനാമ്നാ നാകൗക സ്സുകൃതഭ്രമ്നാച; പത്രീശ്വരാധിരൂഢയാ, കരപങ്കജസങ്ക ലിതശങ്ഖചക്രഗദാശാർങ്ഗയാ, സാങ്ഗ്രാമികവേഷഭീ

ഷണായാ,ത്രിജഗദഭയദാനനിഷ്ണാതയാ, വൈഷ്ണവ്യാ ദേ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/400&oldid=156263" എന്ന താളിൽനിന്ന് ശേഖരിച്ചത്