താൾ:Bhasha champukkal 1942.pdf/360

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


എട്ടാമധ്യായം

"ശൃങ്ഗാരാഖ്യേ പയോധൌ ചിതറി നിറമെഴും
              ബാലകല്ലോലമാലാ -
ശങ്കാം നല് കുന്ന വനോർമടവർനടുവിലു -
              ദ്യോതമാനാങ്ഗവല്ലീ
മങ്ഗല്യാനാമസാധാരണമണിഭവനം
              കണ്ടുകീട്ടീ ജനാനാ -
മങ്കേ ലോകത്രയീദീപിക സമനുഗതാ
              ഭാരതീഭാർഗ്ഗവീഭ്യാം ." [9]

"ദൃഷ്ടിത്തെല്ലിങ്കൽ മാനോഭവനിഗമരഹ -
              സ്യത്തെയും വച്ചു പൂട്ടി -
ക്കെട്ടിത്താക്കോലൊളിക്കും വിനയചതുരമ -
              ന്ദാക്ഷദീക്ഷാം ഭജന്തീം ;
ഒട്ടൊട്ടേ സങ്ക്വണൽകങ്കണമിനിയ ശചീ -
              ദേവിതാൻ നിന്നുവീയി -
പ്പുഷ്ടശ്രീചേർന്ന വെൺചാമരമരുദവ -
              ധൂതാളകാലോകനീയാം ; [10]

ഉന്നിദ്രാണാനുരാഗം ദയിതമുടനുടൻ
              കണ്ടുകണ്ടാസ്വദിപ്പാൻ
തന്നെക്കട്ടും നടന്നീടിന തരളതരാ -
              ലോകതാപിഞ്ഛിതാശാം ;
കുണ്ണെത്താതോരു കാന്തിക്കടൽനടുവിൽ മുദാ
              മുങ്ങുമങ്ഗാങ്ഗതോ വ -
ന്നൊന്നിച്ചെങ്ങും ദിഗന്തേ ചിതറി മണമെഴും
      മാരബാണപ്രപഞ്ചാം; [11]
                          349
Wiki.png

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/360&oldid=156242" എന്ന താളിൽനിന്ന് ശേഖരിച്ചത്