താൾ:Bhasha champukkal 1942.pdf/312

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


      ഏഴാമധ്യായം

 ഇന്നിപ്പോൾച്ചെന്നു സൈന്യൈസ്സഹ വിമതർമമും
            നിഗ്രഹിച്ചാലുമെന്നും
    നന്നാവാൻ വേല ; കിട്ടും വസതി കൊടിയ പാ-
            പേ ചിരാദന്ധകൂപേ." (6)

    സദ്വൃത്തേ സത്യനിഷ്ഠേ സകലനിഗമശാ-
            സ്ത്രപ്രവീണേപി വിപ്രേ
    നിസ്തന്ദ്രം കൊല്ലുവാനായ് വരുമവനിൽ വധേ-
           ച്ഛാ പരം മർത്ത്യധർമ്മം ;
    ഇത്യേവം പ്രാക്തനോക്തസ് മൃതിവചനമുപാ-
           ശ്രിത്യ യോദ്ധും യതിഷ്യേ ;
   യുദ്ധേ മൃത്യുർജയോ വാ ഭവതി ഭുജഭൃതാ-
           മീശ്വരാധീനമെല്ലാം " (7)

5.കാർത്തവീർയ്യന്റെ യുദ്ധാരംഭം-
____________________

        "വില്ലിൻകൂട്ടം കുലച്ചാൻ, പവഴിനിര തൊടു-
             ത്താൻ, കൃപാണാനെറിഞ്ഞാ-
         നുല്ലാസംപൂണ്ടു ചിത്രപ്പരിചകളുമിള-
                 ക്കീടിനാനെന്നുവേണ്ടാ,
        കല്യാഭോഗം കരേറിക്കനകമണിരഥേ
                സിംഹനാദാതിഭീമൈ-
        രുല്ലോലജ്യാനിനാദൈരഖിലമിടകുലു -
                 ക്കീടിനാൻ ദിഗ്വിഭാഗം ." (8)
                301
Wiki.png

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/312&oldid=156189" എന്ന താളിൽനിന്ന് ശേഖരിച്ചത്