ഭാഷാചമ്പൂക്കൾ
രാമായമചമ്പുവുമായി താരതമ്യപ്പെചുത്തുമ്പോൾ ഭാരതചമ്പു രണ്ടാം കിടയിലാണെന്ന് പറയേണ്ടിയിരിക്കുന്നു. ഭാരതചമ്പുവിൽ കവി കൂടുതൽ സംസ്ക്രിതപക്ഷ വാതം പ്ദർശിപ്പിച്ചട്ടുണ്ട്, അനവധി പദ്യങ്ങളും ഗദ്യങ്ങൾ പോലും സംസ്ക്രിതത്തിലാണ് രചിച്ചിരിക്കുന്നത്. യദിഭങ്ഗവും രാമായണചമ്പുവിലേക്കാൾ അധികമുണ്ട്. രാമായണത്തിലെ വ്രത്തങ്ങൾക്കും പുറമേ പൃഥ്വി, മന്ദാപ്രന്ത ഇവയ്യും ഭാരതത്തിൽ ധാരാളമായി സ്വീകരിച്ചുകാണുന്നു. മാഘം മുതലായ പല ഇതരഗ്രസ്കഗ പരാവർത്തനങ്ങൾ ഉണ്ട്.ഭോജനചമ്പുവിൽനിന്ന് ഒരു ഗദ്യം എടുത്തു ചേത്തിരിക്കുന്നു.കിരാജ്ജൂനീയമഹാകാവ്യം പതിന സഗ്ഗത്തിന്റെ ഇന്ദ്രാർജ്ജുനസംവാദത്തെ കൈലാസയാത്രാപ്രബന്ധത്തിൽ അനുകരിച്ചിട്ടുണ്ട്.രാമായണത്തിൽ ശബരസ്രീകൾ ശ്രീരാമനെ കാണുന്ന അവസരത്തിൽ പ്രയുക്തമായിട്ടുള്ള " ചേണേലും നൽപ്രവാളംശ്രുകം " ഇദ്യാദി പദ്യം തന്നെയാണ് ഈ പ്രബന്ധത്തിൽ ശബരസ്ത്രീകൾ അർജ്ജുമനനെ കാണുന്ന അവസരത്തിലും ഘടിപ്പിച്ചിരിക്കുന്നത് .ഋശ്യശ്രങ്ഗമഹഷിയെ മോഹിപ്പിക്കുവാൻ വോശ്യകൾ പുറപ്പെടുന്ന സന്ദർഭത്തിലുള്ള" അഥളിതാങ്ഗം വാരവധൂദനം"ഇത്യദി ഗദ്യം തന്നെയാണ്. "അഥലളിതാഘ്ഗീ രംഭാ തൽക്ഷണം " എന്ന് അൽപം ഭേദപ്പെടുത്തി രംഭ അർജ്ജുനെ
മോഹിപ്പിക്കുവാൻ പുറപ്പെടുന്ന സന്ദർഭത്തിലും പ്രയോഗിച്ചിര്ക്കുന്നത്. ഇങ്ങനെ പരിശോധിക്കുമ്പൾ രണ്ടു ചമ്പുക്കൾക്കും.

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.