നാലാമധ്യായം
കാമം സ്യാദ് ബഹുരേഹ ഏവ യദി വാ
ശാസ്ത്രീ വിശ്വസ്ത്രോഥവാ
ജേതും ത്രീണീ ജഗന്ത്യപി പ്രഭുരഹം സാനിദ്ധമാത്രേണ തോം " എന്നും, ഭാരതചമ്പുവിൽ
" ഹിത്വാ താം ഗോപസേനാം കിമിതി ബത വ്രിതോ
വീതശസ്ത്രസ്ത്വയാ ഞാ
നിത്യാകർണ്യ സ്മിതാർദ്രം മധുരിപുവചനം
പ്രത്യവാദീൽ കിരീടി."
.................................................................................... സത്യം ദാവാനാലോ ഞാനഹിതബലകൊടു-
ങ്കാടശേഷം ദഹിപ്പോ നസ്ത്രജ്വലലൈർഭവാനം പവനഭഗവത- സ്സന്നിധാനേന തന്നെ."
എന്നുള്ള പദ്ദ്യങ്ങൾ കാണുന്നതിൽനിന്നു് അവയിൽ ഒന്നിലെ ആശയമാണ് മറ്റൊന്നിൽ പകർന്നിരിക്കുന്നതെന്നുതെറ്റിധരിക്കരുത് രണ്ടിന്റേയും മാത്രിക ബാല ഭാരതം പന്ത്രണ്ടാം സ്വർഗ്ഗത്തിൽ 11-12 ഈ പദ്യങ്ങളിൽ ഉണ്ട്. ഭട്ടത്തിരി അനന്തഭട്ടനെ ധാരാളം ഉപജീവിക്കുന്നു എന്നു പറഖഞ്ഞുവല്ലൊ. ഭാരതചമ്പുക്കാരൻ അതിന് ഒരിടത്തും ഒരുങ്ങാത്തതുകൊണ്ട് അദ്ദേഹത്തിന്റെ കാലം കൊല്ലം
എട്ടാംശതകത്തിന്റെ ആണെന്ന് അനുമാനിക്കാം.

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.