ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
നൂറ്റിനാപ്പത്തെട്ട്
എന്നിങ്ങനെ ഉപന്യസിച്ചിട്ടുണ്ട്. കൈലാസയാകത്രയിൽ
ദൂതേ ദുയ്യോചധനാവജ്ജിതശകുനികൃകത
ച്ഛത്മനാ നഷ്ടരാജ്യാ-
യാതാഃ കാന്തരമാപാദിതഗുരുവിഭാവാ-
ഭാമാലിപ്രസാദൽ
പ്രീതാഃ കിമ്മീരക്ഷോനിധനമപി വിധാ-
യാത്മകാന്തസമേതാ
ദ്വൈതാരണ്യേ നിഷേദുവിശദതരയശോ-
മാണ്ഡനാഃ പാണ്ഡവ്സ്തേ.
എന്നിങ്ങനെ കേശഗ്രഹണാനന്തയ്യം കവി നമ്മുക്കു കാണിച്ചുതരുന്നു. കിരാതത്തിന്റെ ആനന്തയ്യം കീചകവധത്തിൽ
ലബ്ധ്വാ പാശുപതാസൂമൻപിനൊടിരു-
ന്നിന്ദ്രാലയേ തദ്ദ്വിഷോ
ദൃപ്താൻ കൊന്നസുരാൻ നിവതകവചാ-
നംഭോധിമധ്യസ്ഥിതാൻ
അസ്രാണി പ്രതിഗ്രഫ്ര വന്ന വിജയം
സംഭാവയന്തോ നിറം-
മെത്തും ദ്വൈതവനേ ചിരം വിദധിരേ
വാസം മുദാ പാണ്ഡവാഃ
എന്നിങ്ങനെ നിദ്ദിഷ്ടമായിട്ടുണ്ട്.
ബകവധത്തിൽ കുരുപാണ്ഡവന്മാരുടെ കുലപൂരിയായ വാസ്തിനപൂരത്തിൽ ധൃരാഷ്ട്രരുടെയും പാണ്ഡുവിന്റേയും ഉൽപത്തിയോടുകൂടി കഥ ആരംഭിക്കുന്നു

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.