ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
നൂറ്റിനാപ്പതൊമ്പത്
തസ്മിന്നിന്ദ്രപുരോപമേ പുരവരേ
വാഴും നൃപാണം കലേ
മദ്ധ്യേ സത്യവീസുതാൽ പുനരപ്രഭ-
താം ദ്വൌ നൃപാലാങ്കരൌ
വിഖ്യാതൌ ധൃതരാഷ്ടരെന്നുമനുരൂ-
പൌ പാണ്
എന്ന പദ്യം നോക്കുക.
വല്ലാക്കും മുക്തിദാതാ മുരരിപു ഭഗവാൻ
വിശ്വസിച്ചാലതേയ-
ല്ലല്ലൽപ്പാട്ടെക്കെ നീക്കം, നിഖിലഗുണഗണം
ചോക്കുമൻ തോഴ, ചൊല്ലാം
ചോല്ലേറും ധമ്മസൂനം വിപദുദധി കട-
ത്തിബ് ഭരിപ്പിച്ചു രാജ്യം
സ്വർല്ലോകം മല്ലവൈരി വിരവൊടനുഭവി-
പ്പിച്ചു കൈവല്യമേകി.
എന്ന സ്വഗ്ഗാരോഹണപ്രബന്ധപദ്യത്ത ധർമ്മപുത്രരുടെ
മോക്ഷപ്രാപാതിടോടുകൂടി ചമ്പു അവസാനിക്കുകയും ചെയ്യുന്നു
ഭാരതചമ്പുവിന്റെ പ്രണേകതാവ് ആരെന്നുള്ളതിനു പ്രത്യലക്ഷ്യം ഒന്നുമില്ല. ഭാ രത ചമ്പൂകാരൻ . പി പതിന്നാലാംശതകത്തിന്റെ

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.