ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
എന്നിങ്ങനെ ബകവധത്തിന്റെ ആനന്തർയ്യം പ്രസ്താവിച്ചിട്ടിണ്ട്. ദ്രൌപദീസ്വയംവരാനന്തരമാണല്ലോ പരാണ്ഡവന്മാർക്കു വീണ്ടും രാജ്യപ്രാപ്തിയുണ്ടാകുകയും ഇന്ദ്രപ്രസ്ഥമെന്ന നഗരം നിർമ്മിക്കപ്പെടുകതയും ചെയ്യുന്നത്. ആകയാൽ <poem> വന്ദ്യശ്രീപൂണ്ട കീർത്ത്യാ സുരഭിതജഗതാം, വായുന വഹ്നിപോലെ
വന്നെത്തീടുന്ന ദഗമോദരണയിൽ വാ- യ്ക്കുന്ന വിക്രാന്തിഭാജാം, വൃന്ദത്തോടെ സദാപാലിതബുധസദസാം, പണ്ടെടോ പാണ്ഡവാനാ മിന്ദ്രപ്രസ്ഥാനാഭിധാനാ പുനരൊരു നഗരീ ബന്ധുരാമ്ലാനമാസിൽ
എന്നിങ്ങനെ ഇന്ദ്രപ്രസ്ഥവണ്ണനത്തോടുകൂടി ആരംഭിക്കുന്ന ഖാണ്ഡവദാഹത്തിൽ ദ്രൌപദീസ്വരം സൂചിതമായിട്ടിണ്ടെന്നു പറയാം. രാജസീയാനന്തയ്യം കേശഗ്രഹണത്തിന്റെ പ്രാരംഭത്തിൽ
ജിത്വാ നാനാനരേന്ദ്രാൻ പരിചിനൊടു കൃതേ രാജസൂയേ ധനൌഘേ ലബേധ, ധമ്മാത്മജേ കണ്ടഖിലഗുണനിധൌ രാജലക്ഷ്മീമന്ത്രനാം ചിത്തേ കൊള്ളാതൊളം പോന്നുടനിയലൂമസൂ യാധികൊണ്ടാതുരാത്മാ നിത്യം ദുയ്യോധനോസൌ സൂബലനൃപസുതം
മാതുലം വാചമൂചേ.

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.