ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
മൂന്നാമധ്യായം
<poem>ലോകാലോകോല്ലസൽഗോപുരഘനപരിഖാ-
ലങ്കൃതാ, ഭങ്ഗികൈക്കൊ-
ണ്ടാകാശത്തോടുരുമ്മീടിന കനകമഹാ-
സാലമാലാഭിരാമ,
ഏകാന്തേ രത്നഹർമ്മ്യങ്ങളിൽ നിജതരുണ-
ന്മാരുമായ് മാരകേളീ-
രാഗാലോലം കളിക്കും മധുരമൃഗദൃശാം
വിഭ്രമൈർഭാസമാനാ ; (3)
മല്ലാർപൂങ്കാവിലയ്യാ! മൃദുലപവനമേ-
റ്റൂയലാടികളിക്കും
മല്ലാക്ഷീണാം മദോദഞ്ചിതസുലളിതസ-
ങ്ഗീതഭങ്ഗീമനോജ്ഞാ,
ഉല്ലാസംപൂണ്ടു പൊന്നിൻകൊടിമരമുകളിൽ-
കാറ്റലച്ചംബുദാളീം
മെല്ലേമെല്ലേ മുകക്കും കനകമയപതാ-
കാവലീലാളനീയാ." (4)
3.ദശരഥന്റെ മാഹാത്മ്യം-
"കീർത്തിക്ഷീരോദഫേനാ നിയതമുഡു ഗണാ- സ്തത്ര, ഭൂപോത്തമാങ്ഗം പൂത്തുകും പാദപീഠം, ജലനിധി പരിഖാ,
മേരു ഭണ്ഡാരസാരം,
95

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.