താൾ:Bhasha Ramayana Champu 1926.pdf/163

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പാർക്കും മുന്നിനു മെത്തും ഭാഗ്യം പെരികെക്കാലം കഴിയുംമുൻപേ പോരായ് കൂടു പാപിദശാസ്യൻ പങ്‌ക്തിരഥൻതൻ പുണ്യവിലാസം പാരിലൊരുത്തനുമെത്താ ന്തനും. പരചിന്മയനാമംബുജലോചന- ഡിംഭത കാണ്മാനാകാക്ഷീ ഞാൻ. മുഗ്ദ്ധശിഖണ്ഡകമുല്ലളദളകം മുദ്രിതതിലകമുപസ്ഫുരദളികം മനസിജവില്ലിനു ബിജംപോലെ മരതകരഖാപ്രാതികൃതിപോലെ ഭുവനവിലേഖനതുലികപോലെ പ്രചലിതയമുനാവീചികപോലേ ചതുരഭൂലതമധരോല്ലംഘന ശംകാലാകൃതമംഗലഹസിതവി ശൃംഖലംകൃതമംഗലഹസിതവി- കമലാന്തദർളകാന്തികവർന്ന നി- രായതനത്രോപാന്തമനോഹര- മുന്നതഘോണമുദഞ്ചിതനാണമു- ദാരകപോലുമുദിത്വരചന്ദ്രവി- ജിത്വരശോഭം തിരുമുഖപദ്മം കാണാവയ്വരുമിന്നന്നേ സുഖമേ ധന്യാഃ സ്മോ വയമദ്ഭുതമത്രേ ചെറിയൊരു വില്ലും ചെറിയ ശരങ്ങളു- മക്കൈരണ്ടും കാണാവയ്‌രുമി- ന്നുപനിഷ്ടർത്ഥനിഗൂഢതതേടിന- പരമരസത്തേക്കാണായ് വരുമി- ന്നെന്നോരോന്നു നിനച്ചു രസിച്ചും മുനികുലപെരുമാളഗമദയോദ്ധ്യാം

നിശ്ശേഷാണാം മുനീനാം മകുടഭവി പതി-

ക്കും മണിക്കല്ലുപാന്തേ വിശ്വാമിത്രോയമാസ്തേ കനകമയമഹാ-

ഗോപുരദ്വാരഭാഗേ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_Ramayana_Champu_1926.pdf/163&oldid=155951" എന്ന താളിൽനിന്ന് ശേഖരിച്ചത്