താൾ:Bhasha Ramayana Champu 1926.pdf/164

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അച്ചോ! കർത്തവ്യമെന്തെന്നവനന്തി തുടരും ദ്വാസ്ഥവാർത്താം നിശമ്യ സ്വച്ഛാന്മാ കോസചാനാം പരിവൃഢനമൃതാം- ഭോനിധൌ മുങ്ങനാൻ പോൽ. ഗത്വാ രണ്ടാംവിരിഞ്ചന്നൊരു കുശികസൂത- ന്നന്തികേ ഭക്തിപൂർവ്വം കൃത്വാ പാദപ്രണാമം ദശരഥനുചിതാ- തിത്ഥ്യകൃത്യപ്രണേതാ സ്മിത്വാ സ്മിത്വാ നിജാന്തർഗൃഹമഭി വഴികാ ട്ടിടിനാൻ കൊണ്ടുവച്ചാൻ മദ്ധ്യേസിംഹാസനം തന്മണിമകുടമഹ- ശ്‌ചുംബിതാഘ്രിം മുനീന്ദ്രം. ശ്രീമൽസാമ്രാജ്യപീഠസ്ഥലിയെ വിഫലയാ ക്കായ്ക്ക,മന്നോർകീരീട- ത്തമുത്തേ! സൂർയ്യവംശത്തിനു തൊടുകുറിയായ മിന്നുമുന്നമ്രകീർത്തേ! നാമഗ്രാഹം വണങ്ങും നൃവരനിവഹചൂ- ഡാമണിശ്രേണിശാണൈ- രാമൂജ്യാന്താം പ്രഭോ! നിൻ ചരണയുഗനഖാ- ഗ്രങ്ങളിന്നും ചിരം നാൾ!!

ഇത്ഥം നിയുക്തോ മുനിനാ തദാനീ- മുത്താസയുന്നഞ്ജലിമേഷ രാജാ പൃത്ഥ്വീതലത്രാണധുരീണവൃത്തോ രത്നാസനസ്യോപരി സംവിവേശ. അന്നേരത്തൊട്ടുനേരം നിയമികരസരോ ജന്മരാകേന്ദു താനും മന്നോർപാളീകരീടാഞ്ചുലഘടിതമഹ-

രത്നിഷ്പാത്തി താനും










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_Ramayana_Champu_1926.pdf/164&oldid=155952" എന്ന താളിൽനിന്ന് ശേഖരിച്ചത്