Jump to content

താൾ:Bhasha Ramayana Champu 1926.pdf/162

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഗർവു മുടഞ്ഞു ദീർഘതപാവിനു ഗാത്രമുടഞ്ഞു ജടിലമിനീന്ദ്രനു ജളത പിണഞ്ഞു ജലജാസനജന വഞ്ചിതയായിതു പഞ്ചമഖക്രിയ നിർഗ്ഗളിതേജ്യം നിയമിസമജ്യാം കാക്കൽ നിഷണ്ണാം കലയ വിഷണ്ണാം പ്രാഗ്വംശോ മമ രാക്ഷസനാസ്തേ. ഹോതോ പോംവഴി പുല്ലും മുളയാ ഭീതേ ദ്ധ്വർയ്യുരുപൈതി ഗുഹായാം ഉൾക്കമ്പം പുനരദ്ധാതാവി- ‌ന്നഗ്നീദ്ധ്രാണാമാർത്തി പൊറാതൊ- ന്നയോപാവം! നീയേ ശരണം വേദന ചൊല്ലാം നിശിചരനൊരുവൻ വേദി പിളർപ്പിനിന്നലെ വന്നാൻ, ചണ്ഢാത്മാവാം മറ്റൊരു ദുഷ്ടൻ ഖണ്ഡിതവാനപ്പുതിയ ചഷാലം ചരണംകൊണ്ടു ചവിട്ടിയുടച്ചാ- ചരണിയുഗത്തെയുമൊരുപിശിതാശൻ. ഹോമത്തിന്നു തുടങ്ങിയനേര- ത്താമിഷമപി ഹാ! കോപി കവർന്നാൻ ഏഹി കൃപാകുലഭാവവിശേഷം പാഹി സമസ്തം ഭുവനമിദാനീ- മെന്നനുവേലം മുനികുലവരരാൽ പ്രാർത്ഥിതനാംപൊഴുതവരിൽ മൃദുസ്മിത- മാധുരി പെയ്തു ശുഭം വരുമെന്നു വി- ഷാദമപാസ്യ വിഭാസ്വരമഹിമാ. പലവു മനോരഥസാരത ചേർന്നും

പാർക്കുപോളിനി നിർണ്ണയമത്രേ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_Ramayana_Champu_1926.pdf/162&oldid=155950" എന്ന താളിൽനിന്ന് ശേഖരിച്ചത്