അനന്യപരരായയ്പിളങ്ങുമഭിഗമ്യലോകം നൃണാം മനീഷിതഫലാപ്തിയെ പ്രകടയന്തി തേ ഭാവിനീം ന്നൃ൧ ആരാൽ കാണായിതപ്പോളമരപരിഷദാ- മാത്തിയെച്ചെന്നു കാണു- ന്നേരംതന്നേ ശമിപ്പിച്ചരുളമൊരു മഹ- പ്രാഭവത്തിൻ നിധാനം പാരീരേഴും ഭരിപ്പാൻ പുരികലതികയാ- ക്ഷീണദീക്ഷം കനക്കും- കാരുണ്യത്തിന്നധീനേക്ഷണമഭിമതക- ല്പദ്രുമം പദ്മനാഭം. ൬൨ ഉന്നമ്രേ പന്നഗാധീശ്വരമണിതളിമേ ചെറെറഴുന്നേററിരുന്ന- മ്മിന്നും മന്ദസ്മിതംകൊണ്ടമരമുനികളെ- പ്പേത്തുമാനന്ദയന്തം തന്നുള്ളിൽ പ്രേമഃമന്തും മലരിൽമകൾകമണ- ക്കുത്തിനെത്താങ്ങിനില്ക്കും പൊന്നിൻകാഞ്ചീഗുണത്തെക്കകരകമലതലം- കൊണ്ടുസംഭാവയന്തം.
൬൩
പ്രാജ്യാഭോഗം വിളങ്ങീടിന നവനവപീ..
താംബരപ്രൌഢികൊണ്ട
പാശ്വേപാടേപടന്നോരിളവെയിലിളക-
ന്നഞ്ജനാദ്രീന്ദ്രതുല്യം
സ്വേച് ഛാബീജം ചരസ്ഥാവരമയഖിലം
വിശ്വചക്രം വിറക്കു-
ന്നൌജ്വല്യാത്മാനമാത്മജ്ഞത തടവിന യോ-
ഗീശ്വരൈരാശ്രിതാംഘ്രിം. ൬൪
നാളീകനേത്രനെ വണങ്ങി വണങ്ങി വാനോർ
പാളീ വിരിഞ്ചപുരശാസവാദ്യാ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.