താൾ:Bhasha Ramayana Champu 1926.pdf/112

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

രാവണോദ്ഭവം]

നന്നു പുണൃ,മതിലും മുകുതിരുമാറിൽ മിന്നി നവസൂരൃനോ- ടൊന്നിനൊന്നു പിശകുന്ന കൌസ്തുഭമഹാമ- ണിപ്രഭമഞ്ജസാ. ൫ ൭ ഏലാപരിഷ്വംഗലസത്തമാലം വേലാധിരൂഢസ് ഖലദൂമ്മിമാലം പ്രൈക്ഷന്ത ദേവം മനസോനുകുലം പയഃപയോധേരചിരേണ കുലം ൫ ൮ പാരമ‌മ്പിന പെരുമ്പറദ്ധ്വനിയെ വിഷ്ണു- ലോകഹരിണീദൃശാം ചാരുഗീതനദങ്ങളോടിടകലന്നു കേട്ടുമഥ ദേവതാഃ ക്ഷീരസാഗരതരംഗവാതപരിപൂയ്യ- മാണകരപാഞ്ചജ- നൃാരവം ഘുമെന്നു കേട്ടുമധികപ്ര- മോദമുപലേഭിരേ. ൫ ൯ ക്ഷീരസിന്ധുവിലനന്തനായ വളർമെത്ത സീമനി രമാമുല- ക്കോരകം തഴുകി യോഗനിദ്രയൊടു പള്ളി- കൊണ്ട പരപൂരുഷം ദൂരവേ സപദി കണ്ടനേരമതിഭക്തി- പൂണ്ടു കരകുഡ്മളം ചാരുമൌലിയിൽ നിധായ ദീഘമവനൌ നി- പേതുരമശ്വരാഃ.

 ൬ 0
  • വണങ്ങി വിബുധാളിചെന്നളവും പദ്മനാഭൻ തെളി-

ഞുണന്നു കണികണ്ടതമ്മലർവധൂമുഖാംഭോരുഹം

  • “തേ ച പ്രാപുരുദന്വന്തം
   ബുബുധേ ചാദിപൂരുഷഃ
   അവ്യാക്ഷേപോ ഭവിഷ്യന്ത്യാഃ
  കായ്യസിദ്ധർഹി ലക്ഷണം.”

എന്ന രഘുവംശശ്ശോകത്തെ അനുകരിച്ചിരിക്കുന്നു.


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_Ramayana_Champu_1926.pdf/112&oldid=155918" എന്ന താളിൽനിന്ന് ശേഖരിച്ചത്