താൾ:BhashaSasthram.pdf/7

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വിഷയാനുക്രമണി ഒന്നാം ഭാഗം ഒന്നാം അധ്യായം: ഉച്ചാരവും ലിപികളും 19 ലിപികൾക്ക് യഥാർത്ഥമായ ധ്വനി പ്രാതിനിധ്യം ഇല്ല.അതിനുള്ള കാരണങ്ങൾ: ലിപി ദൗർല്ലഭ്യം ശബ്ദവർദ്ധന ,കരണഗുണാന്തരം എന്നിവയാണ്. ഉച്ചാരത്തിനുള്ള വിശേഷപരിണാമം. വൈചിത്ര്യങ്ങൾ.സാമാന്യപരിണാമം.അതിന്റെ വൈചിത്ര്യങ്ങൾ.

രണ്ടാം അദ്ധ്യായം : വർണ്ണോൽപ്പത്തി 26

     നദനതന്തു,സ്വരങ്ങൾ അവയ്ക്കുളള കാലവൈവിധ്യം,യത്നവൈവിധ്യം,സ്ഥാനവൈവിധ്യം,മാർഗ്ഗവൈവിധ്യം,സാങ്കർയ്യവൈവിധ്യം,ഒരു മതാന്തരം,സ്വരീകൃതവ്യഞ്ജനങ്ങൾ, വ്യഞ്ജനങ്ങൾ,സ്വരവ്യഞ്ജനങ്ങളുടെ നൂതനവിഭാഗം,വ്യഞ്ജനവിഭാഗങ്ങൾ.

മൂന്നാം അദ്ധ്യായം : ഭാഷണവൂം ലേഖനവും 38

      ലിപികളുടെ ഉത്ഭവം.മനനലേഖനം,അതിന്റെ രണ്ടു ഘട്ടങ്ങൾ; ധ്വനനലേഖനം.അതിന്റെ നാലു ഘട്ടങ്ങൾ.ലേഖനവിദ്യയുടെ പ്രചാരചരിത്രം.

ഈജിപ്ഷ്യൻ ലിപികൾ.ഫിനീഷ്യൻ ലിപികൾ.അവയുടെ വ്യാപ്തി.അരേമിയൻ ലിപികൾ.പാശ്ചാത്യപൗരസ്ത്യലിപികളുടെ വ്യത്യാസങ്ങൾ.

നാലാം അദ്ധ്യായം : ഭാഷാവിഭജനം 47

      ജീവൽഭാഷകളും മൃതഭാഷകളും ഭാഷാവിവേചനത്തിനുള്ള രണ്ടുപാധികൾ.സാരൂപ്യവിവേചനം.പ്രാകൃതകക്ഷ്യ,സംശ്ശിഷ്ടകക്ഷ്യ,വൈകൃതകക്ഷ്യ,ഏകകക്ഷ്യയിൽ ചേരാത്തവണ്ണം ഭാഷയ്ക്കുള്ള വൈലക്ഷണ്യങ്ങൾ.അതിനുദാഹരണമായ ഭാഷാശേഖരങ്ങൾ.വ്യവസ്ഥിതമായ കക്ഷ്യാവിഭാഗം കാണിക്കുന്ന പട്ടികയും ഉദാഹൃതഭാഷകളും.സാജാത്യവിവേചനം.അതിനുള്ള പ്രമാദരഹിതമായ മാർഗ്ഗങ്ങൾ പ്രശസ്ത ഭാഷാവംശങ്ങൾ.
"https://ml.wikisource.org/w/index.php?title=താൾ:BhashaSasthram.pdf/7&oldid=215729" എന്ന താളിൽനിന്ന് ശേഖരിച്ചത്