താൾ:BhashaSasthram.pdf/8

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

രണ്ടാം ഭാഗം ഒന്നാം അദ്ധ്യായം : പ്രാകൃതകക്ഷ്യാർഹങ്ങളായ ഭാഷകളും അവയുടെ വിശേഷധർമങ്ങളും 63 ചൈനീസ്ഭാഷ. അതിന്റെ സമാനഭാഷകൾ.ചൈനീസ് ഭാഷയുടെ പ്രത്യേകതകൾ.മാക്സ്ല് മുള്ളറിന്റെ മതം.

രണ്ടാം അദ്ധ്യായം : സംശ്ലിഷ്ടകക്ഷ്യാർഹങ്ങളായ ഭാഷകളും അവയുടെ വിശേഷധർമ്മങ്ങളും 65 പ്രത്യയാദിഭാഷകൾ.അവയുടെ സ്വഭാവം.പ്രത്യായന്ത്യകഭാഷകൾ.അവയുടെ സ്വഭാവം.സംയുക്താകാംക്ഷികഭാഷകൾ.അവയുടെ സ്വഭാവം മാക്സ്ല് മുള്ളറിന്റെ മതം.

മൂന്നാം അദ്ധ്യായം : വൈകൃതകക്ഷ്യാർഹങ്ങളായ ഭാഷകളും അവയുടെ വിശേഷധർമ്മങ്ങളും. 69

       ഇൻഡോയൂറോപ്യൻ വംശം.സെമറ്റിക്കുവംശം. ഹെമറ്റിക്ക് വംശം.അർമ്മായിക്ക്,സിറിയക്ക്,അസീറിയൻ,ഹീബ്രു,അറബിക്ക്,ഭാഷകൾ.സെമറ്റിക്കു ഭാഷാവംശാവലി. സെമറ്റിക്കു ഭാഷകളുടെ പൊതുവായ സ്വഭാവം.ഹെമറ്റിക്കു് വംശചരിത്രം.ഇൻഡോ യൂറോപ്യൻ വംശത്തിൽ = ആര്യകുടുംബം.ഇൻഡ്യൻശാഖ.ഐറെനിയൻ ശാഖ. ആര്യകുടുംബഭാഷകളുടെ താവഴിപ്പട്ടിക.അർമ്മീനിയൻകുടുംബം.ഹെല്ലനിക്കുകിടുംബം, ഇല്ലറിയൻ കുടുംബം.ഇറ്റാലിക്കുകുടുംബം.കെൽറ്റിക്കുടുംബം,ട്യൂട്ടോണിക്കുകുടുംബം,ഇംഗ്ലീഷ് ഭാഷാചരിത്രസംഗ്രഹം.സ്ലാവോണിക്കുകുടുംബം.ഉപഗ്രഥിതം അപഗ്രഥിതം എന്ന അവാന്തരവിഭാഗം.ഇൻഡോയൂറോപ്യൻ ഭാഷകളുടെ പൊതുവായ സ്വഭാവം. മാക്സ്ല് മുള്ളറിന്റെ മതം.

നാലാം അദ്ധ്യായം ; ജാതിയും ഭാഷയും 87

     മനുഷ്യർ സ്വഭാഷവിട്ടു പരഭാഷ സ്വീകരിക്കാനുണ്ടാകുന്ന പ്രേരണങ്ങൾ.ഭാഷാപരിവർത്തനധർമ്മങ്ങൾ.മനുഷ്യരുടെ ജാതിഭേദപ്രകാരം ഭാഷകൾക്കു വിഭാഗം ചെയ്തൂകൂടാ എന്നുള്ളത്.
"https://ml.wikisource.org/w/index.php?title=താൾ:BhashaSasthram.pdf/8&oldid=213821" എന്ന താളിൽനിന്ന് ശേഖരിച്ചത്