ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
പ്രഥമാദ്ധ്യായഃ
യതായിയും അരെണുകത്തൊടു തുല്യമായിയും ഇരിക്കുന്ന കാട്ടുവെളളിരി, ബ്രഹ്മി,വയബ്, ശംഖുപുഷ്പം ഇവകളെ അരച്ച ഉണ്ടായ കല്കത്തെ തെനു ,നെയ്യും ചേർത്ത് അല്പാശനമായിട്ടസെവിപ്പിക്കുകയും വെണം-- സൃർണ്ണം, വയബ ബ്രഹ്മി, കൊട്ടം, കടുക്ക ഇവകളെ പൊടിച്ച തെനും നെയ്യും ചേർത്ത നക്കുകയൊ അല്ലെങ്കിൽ സൃർണം, നെല്ലിക്കാ ഇവകളെ പൊടിച്ച തെനും നയ്യും ചേർത്ത നക്കുകയൊ വേണം----- അനന്തരം ഇനൂപ്പെപാടിച്ചതും നെയ്യും കൂട്ടി സെവിപ്പിച്ചിട്ട ഗർഭൊദകത്തെ ഛർദിപ്പിക്കണം----- ( ഗഭാംഭസാമവമനാൽ ശ്ശെഷ്മണഃകണ്ഠഗസൃവാസം പൃക്താക്താദ്ധൃദയെദുഷ്ടൊമാർഗ്ഗാനാവൃണുതെരസഃ|| ബദ്ധമുഷ്ടി സൂതൊമുഹൃൻരൊഗൈർബ്ബാലൊഭിദ്രയെഹൃദ്രൊഗാക്ഷെപകശ്വാസകാസഛദിജൃരാമിഭിഃ) ഇങ്ങിനെഅനൃശാസുമണ്ടാ കയാൽ ഗർഭജലത്തെ ഛർദിപ്പിക്കുന്ന കവാത്തോടുകുടിഹൃദയത്തിങ്കൽ ദുഷിച്ചീട്ട വഴികളെ തടുക്കുന്നു-- അതുഹെതുവായിട്ട കയ്യമടക്കി പിടിച്ചവനായിയും മൊഹാലസൃത്തൊടു കൂടിയവനായിയും ഇരിക്കുന്ന ബാലൻ ഹൃദ്രൊഗം ആക്ഷെപവാതം ശ്വാസം കാസം .ഛർദിജൃരം ഇദാഭികളായിരിക്കുന്നരൊഗങ്ങളെ അനുഭവിക്കുന്നു . എന്ന അറിഞ്ഞുകൊൾ കയും വെണം--- ൯. പ്രാജാപത്യെനവിധിനാജാതകർമ്മാദികാരയെൽ| സിരാണാംഹൃദയസ്ഥാനാംവിവൃത്തപാൽ പ്രസൂതിതഃ||| ൧ഠ. തൃതീയെഹ്നിചതൂർത്ഥെവാസൂീണാംസൂനൃംപ്രവർത്തെതെ | പ്രഥമെദിവസെരസ്മാത്ത്രികാലംമധുസർപ്പിഷീ ||| ൧൧. അനന്താമിശ്രിതെമന്ത്രിപാവിതെപ്രാശയെച്ശശൂം ||| മ്വിതീയെലക്ഷ്മണാസിദ്ധാതൃതീയെചഘൃതംതെഃ || ൧൨. പ്രാങ്നിഷിദ്ധസനസ്യതൽപാണിതലസന്മിതം | സൂന്യാനുപാനംമൌകാലൌനവനീതം പ്രയൊജയെൽ|| അന്വയം-------- ജാതകർമ്മാദി-- പ്രാജാപത്യെന--- വിധിനാ--- കാരയെൽ--- സ്ത്രീണാം-- പ്രസൂതിതഃ--- തൃതീയെ--- ചതൂർത്ഥെ--- വാഅഹ്നി--- ഹൃദയസ്ഥാനം--- സിരാണം--- വിവൃതത്വാൽ--- സൂനൃം- പ്രവർത്തതെ- തസ്മാൽ---
ശിശൂം-- പ്രഥമെ--- ദിവസെ--- അനന്താമിശീതെ--- മന്ത്രിപാവിതെ-- മധസാർപ്പിഷി- ത്രിക്കാലാം- പ്രശയെൽ മ്വിതീയെ
-തൃതീയെ-ച- ലകഷമണാസിദ്ധ-ഘൃതം-പ്രാശയെൽ-തതഃ- പ്രാൻ- നിഷിദ്ധസൂനസൃ- അസൃ-ലൌകാലൌ--- തൽപാണിതലസന്മിതം--- നവനീതം--- സൂന്യാനുപാ

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.