താൾ:Ashtanga Hridhayam Balopacharaneeyam.pdf/8

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


                 ബാലോപചരണീയം

ക്കപ്പെട്ടവ---രജീകരിക്ക--രജസ്സാക്കിചെയ്യുക---രജസ്സ---പൊടി, മധുഘൃതൊപെതകൾ----മഥുഘൃതങ്ങളൊടു കൂടിയവ---മധുഘൃതങ്ങൾ------- മധുവും-----ഘൃതവും---മധു---തെൻ--- ഘൃതം---നെയ്യ---ചാമീകരവും--ചാബൃഫീവാപ, പത്ഥൃകൾ--ചാമീകരവും വചയും ബൃഫ്മിയും വാപൃവും പത്ഥൃയും ചാമീകരം--സപർണ്ണം--വചയും ബൃഫ്മിയും-- ബൃഫ്മി---വാപൃവും--കൊട്ടം--പത്ഥൃം--കടുക്ക--ലെഹനം ചെയ്ത്---നക്കുക--ഹെമധാതൃരജസ്സ--ഹെമധാതൃകളുടെ രജസ്സ--ഹെമധാതൃകൾ---ഹെമവും--ധാതൃയും---ഹെമം--സൃർണ്ണം----ധാതൃി-- നെല്ലിക്ക--രജസ്സ--പൊടി--ലെഹനം ചൈക--നക്കുക--സൈന്ധവവത്ത---സെന്ധവത്തൊട്കൂടിയത സൈന്ധവം-ഇന്തുപ്പ ---സപ്പിസ്സ--നെയ്യ--ഗർഭാംഭസ്സ--ഗർഭജലം--വമിപ്പിക്ക---ഛർദിപ്പിക്കുക--.

      സാരം--------------- നാഭിനാളചെനേം  ഹെതുവായിട്ടുണ്ടായ  വൃണത്തെ  ഉണക്കുയാനായികൊണ്ട
കൊട്ടം  കഷായം  വെച്ച  കല്ലുമിട്ട  കാച്ചിയ  എണ്ണയെയൊ  കൊട്ടം   പൊടിച്ചിട്ട   ചെത്തിരിക്കന്ന  എണ്ണയെയൊ   പൊക്കിൾ   കൊടിയിൽ  പുരട്ടുകയും  വേണം  -  അനന്തരം  വെള്ളിതകിടൊ   സപർണ്ണത്തകിടൊ  ഉണ്ടാക്കി  തിയ്യിലിട്ട   പഴുപ്പിച്ച മുക്കുക  ഹെതുവായിട്ട  അല്പമായ ചൂടൊടുകൂടിയ നാല്പാമരതൊലി   ഇട്ടുവെച്ച   വെള്ളംകൊണ്ട്  രാമച്ചം , ചന്ദനം, കൊട്ടം  ഇങ്ങനെയുള്ള  സുഗന്ധദൃവൃങ്ങൾ  ഇട്ടുവെച്ച  വെള്ളം  കൊണ്ട്   ബാലനെ  കുളിപ്പിക്കുകയും   അതിന്  ശേഷം  വലത്തെ   കൈയ്യിന്  ചൂണ്ടാണി  വിരൽ കൊണ്ട   ശിരസനെ  സമമാക്കാ  നായികൊണ്ടും  മൂക്കിെൻറ  വലിപ്പത്തിനായികൊണ്ടും  അണ്ണാക്കിനെ പൊങിച്ചിട്ട ശിരസ്സിൽ എണ്ണയിൽ 
മുക്കിയ ശീലയിടുകയും വേണം-ഇവിടെ അണ്ണാക്കിനെ  പൊക്കുക  എന്ന പൃ സംഗംകൊണ്ട  ഗുമെസൂ ചൃാവൃാധയെമ്നതിമാൻഭിഷകതിൻെ അവസ്ഥപൊലെ ഉണ്ടാക്കെണമെന്ന കുടി സൂചികൊണ്ടപോ രിക്കന്നു അപോരകെഗുമെസൂചൃാവൃാധയെമ്നതിമാൻഭിഷകഘൃതെനസെകംകവീതവമനെനയനെപിചറലിംഗപൃദെശെ

കണ്ണെചനാസായാംചതഥൈവച തന്മാതൃദെശംസൂചൈൃവ പൃധിതപാസെകമാചരെൽ എന്ന തന്ത്രാന്തര മുണ്ടാകയാൽ മപാരത്തൊടുകുടാതിരിക്കുന്ന ഗുദാദിയിങ്കൽ സീചികൊണ്ടപോര മുണ്ടാക്കി നെയ്യകൊണ്ടു നനയ്ക്കുകയും വേണം. അനന്തര ബാലൻെ ബുദ്ധി വർദ്ധനക്കായി കൊണ്ടും ആയുർവർദ്ധനക്കായി കൊണ്ടും വൈദികമന്ത്രൊച്ചാരണം കൊണ്ട ശുദ്ധി വരുത്തി.


Wiki.png

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Ashtanga_Hridhayam_Balopacharaneeyam.pdf/8&oldid=155798" എന്ന താളിൽനിന്ന് ശേഖരിച്ചത്