താൾ:Ashtanga Hridhayam Balopacharaneeyam.pdf/10

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ബാലോപചരണീയം


പ്രയൊജയെൽ 11 അനയാർത്ഥം--- ജാതകമ്മാദിയെ പ്രാജാപതൃ മായിരിക്കന്ന വിധികൊണ്ട ചെയ്യണം.---സ്ത്രീകൾക്ക് പ്രസൂതിയിങ്കൽ നിന്ന് തുടങ്ങിതൃതീയമായിരിക്കുന്ന അഹസ്സിംകലൊ ചതുർത്ഥമായിരിക്കുന്ന അഹസ്സിംകലൊ ഹൃമയസ്ഥകളായിരിക്കുന്ന സീരകളുടെ വിവൃതതപംഹെതുവായിട്ട സൂനൃം പ്രവർത്തിക്കുന്നു.അതു ഹെതുവായിട്ട ശിശുവിനെ പ്രഥമമായിരിക്കുന്ന ദിവസത്തിങ്കൽ അനന്താമിശ്രിതങ്ങളായി മന്ത്രപാവിരങ്ങളായിരിക്കുന്ന മധു സർപ്പിസ്സകളെ ത്രികാലത്തിങ്കൽ പ്രാശിപ്പിക്കണം.---പ്രേരീയമായിരിക്കുന്ന ദിവസത്തിംകലും ത്രിതീയമായിരിക്കുന്ന ദിവസത്തിങ്കലും ലക്ഷമണാസിദ്ധമായിരിക്കുന്ന ഘൃതത്തെ പ്രാശിപ്പിക്കണം. അനന്തരം മുമ്പിൽ നിഷിദ്ധസൂനനായിരിക്കുന്ന ഇവന്ന രണ്ടകാലങ്ങളിൽ തൽപാണിതലസന്മിത മായിരിക്കുന്ന നവനീതത്തെ സൂനൃാനുപാനമായിട്ട പ്രെയോജിക്കെണം.

പരിഭാഷാ---------- ജാതകെമ്മാദി =ജാതകമ്മമാകുന്ന ആദിയോടുകൂടിയതാ. ജാതകർമം = ജാതകർമ്മം എന്ന കൃിയാ- പ്രജാപതൃം=വൈദികം --- വിധി=കർമ്മം പ്രസൂതി=പ്രസവം - ഹൃയേസഥകൾ--ഹൃദയത്തിങ്കൽ സ്തിതിചെയ്യുന്നവ--ഹൃദയം=മാറിടം-- സ്തിതിചെ യ്തൃ= നിൽക്കുക--[ മുലപ്പാലിനെ ധരിക്കുന്നവ എന്ന താൽപരൃം] സിരകൾ=ഞരന്പുകൾ--വിവൃതതപം= വിവൃതകളാവൂ എന്നുള്ളത--വിവൃതകൾ= വിചർന്നവ--സൂനൃം=മുലപ്പാല-പ്രവൃത്തിക്ക=ഉണ്ടാവുക--ശിശു=ബാലൻ-പ്രഥമം=മുന്പീലത്തത-അനന്താമിശ്രിതങ്ങൾ അനന്തയൊട കുടിയവ-- അനന്താ=സൃണ്ണം--[കറുക എന്നും കൊടുത്തുച്ച എന്നും അരതഥമുണ്ട]മന്ത്രപാവിതങ്ങൾ -- മന്ത്രത്താൽ പാവിതങ്ങൾ--പാവിതങ്ങൾ--ശുദ്ധങ്ങളാക്കപ്പെട്ടവ-- മധുസർപ്പിസ്സുകൾ-- മധുവും സർപ്പിസ്സും-- മധുതൈൻ സർപ്പിസ്സ നെയ്യ പ്രാശിപ്പിക്ക-- ഭക്ഷിപ്പിക്ക മപിതീയം-- രണ്ടാമത്തത-- തീയം-- മൂന്നാമത്തത. ലക്ഷ്മണകൊണ്ടുസിദ്ധം =ലക്ഷ്മണകൊണ്ടു സിദ്ധം- പ്രാപിക്ക- ഘതം- നെയ്യ- നിഷിദ്ധസുന-നിഷിദ്ധമായിരിക്കുന്ന സുനത്തോടുകൂടിയവൻ-നിഷേധിക്കപ്പെട്ടത് നിഷേധിക്കുക.ഇവൻ -ബാലൻ കാലങ്ങൾ തൽപാണിതലസന്മിതം-തൽപാണിതലം= അവന്റെ പാണി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Ashtanga_Hridhayam_Balopacharaneeyam.pdf/10&oldid=155770" എന്ന താളിൽനിന്ന് ശേഖരിച്ചത്