താൾ:Aarya Vaidya charithram 1920.pdf/156

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
യം ൭] ഹിന്തുക്കളുടെ ഭേഷജകല്പം ൧ർ൧


24. തിൎയ്യക്പാതനയന്ത്രം.
25. തപ്തഖൽവയന്ത്രം. നമ്പ്ര 1
26. തപ്തഖൽവയന്ത്രം. നമ്പ്ര 2
27. തപ്തഖൽവയന്ത്രം. നമ്പ്ര 3
28. വാലുകായന്ത്രം.
29. വളഭീയന്ത്രം.
30. വൎത്തുളഖൽവയന്ത്രം.
31. വിദ്യാധരയന്ത്രം.

ഇവകളുടെ സ്വരൂപം മനസ്സിലാക്കേണ്ടതിന്ന് 1 മുതൽ 6 വരെയുള്ള ചിത്രക്കടലാസ്സുകൾ നോക്കുക. മറ്റു പാർത്ഥിവദ്രവങ്ങളെപ്പോലെ തന്നെ രസവും ഔഷധങ്ങളുടെ ആവശ്യത്തിന്നു ശുദ്ധി ചെയ്യേണ്ടതാണു. അതു പലേ പ്രകാരത്തിലുമാവുകയും ചെയ്യാം. ശാർങധരൻ അതിന്ന് ഇങ്ങിനെ ഒരു വിധി പറഞ്ഞിട്ടുണ്ട്.[1]--കടുകും ഉള്ളിയും കൂടി അരച്ചു ചളിയാക്കി അതു


 1. രാജീരസോനമൂഷായം ദ്വിസ്ഥാലീസമ്പുടേ ധൃത്വാ പൂരയേല്ലവണേന ച;
  അഥ സ്ഥാല്യാം തതോ മുദ്രാം ഭദ്യാദ് ദൃഢതരാം ബുധഃരസം ക്ഷിപൂവാ വിബന്ധയേൽ;
  വസ്ത്രേണ ഡോലികയന്ത്രേ സ്വേദയേൽ കാഞ്ചികൈസ്ത്ര്യഹം.
  ദിനൈകം മൎദ്ദയേത്സൂതം കുമാരീ സംഭവൈർദ്രവൈഃ;
  തഥാ ചിത്രകജൈഃ ക്വാഥൈൎമ്മ്ര്#ദ്ദയേദേകവാസരം.
  കാകമാചീരസൈസൂദ്വദ്ദിനമേകഞ്ച മൎദ്ദയേൽ;
  ത്രീഫലായാസ്തഥാ ക്വാഥൈരസൊ മർദ്യഃ പ്രയത്നതഃ
  രുതസ്തേഭ്യഃപൃഥൿ കൎയ്യാത്സൂതം പ്രക്ഷാള്യ കാഞ്ചികഃ
  തതഃ ക്ഷിപ്ത്വാ രസം ക്ഷൽവേരസാദൎദ്ധഞ്ച സൈന്ധവം-
  മൎദ്ദയേന്നിംബുകരസൈൎദ്ദിനമേകമനാരതം;
  തതോ രാജീ സരോനശ്ച നവസാദരഃ
  ഏതൈരഗ്നസമൈസ്തദ-ത്സുതോ മൎദ്ദ്യസ്തുഷാംബുനാ
  തതഃ സംശോഷ്യ ചക്രാഭം കൃത്വാലിപ്ത്വാച ഹിംഗുനം.
  ദ്വിസ്ഥാലീസമ്പുടേ ധൃത്വാ പൂരയേല്ലവണേന ച;
  അഥ സ്ഥാല്യാം തതോ മുദ്രാം ഭദ്യാദ് ദൃഢതരാം ബുധഃ
  വിശോഷ്യാഗ്നിം വിധായാധോ നിഷിഞ്ചേദംബുനോപരി;
  തതസ്തു കൎയ്യാത്തീവ്രാഗ്നിം തദധഃ പ്രഹരത്രയം.
  ഏവം നിപഃതയെദൂൎദ്ധ്വാ രസോ ദോഷവിവർജ്ജിതഃ

  ശാർങ്ഗ്ധരസംഹിത, മദ്ധ്യമക്ഷണ്ഡം ൧൨-ആം അദ്ധ്യായം.

"https://ml.wikisource.org/w/index.php?title=താൾ:Aarya_Vaidya_charithram_1920.pdf/156&oldid=155546" എന്ന താളിൽനിന്ന് ശേഖരിച്ചത്