താൾ:Aarya Vaidya charithram 1920.pdf/155

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧൪൦ ആൎയ്യവൈദ്യചരിത്രം [അദ്ധ്യാ


ചില രോഗങ്ങൾക്കും കൂടി അതു ഒരു കൈകണ്ട മരുന്നാണെന്നും ഹിന്തുക്കൾ പറയുന്നു. രസഭസ്മങ്ങളെ തയ്യാറാക്കേണ്ടതിന്നു വൈദ്യന്മാർ അനേകവിധത്തിലുള്ള യന്ത്രങ്ങളുപയോഗിച്ചുവരുന്നുണ്ട്. അവയിൽ ചിലതിന്റെ പേർ ഇവിടെ കാണിക്കാം:--

1. അർദ്ധഖൽവയന്ത്രം.
2. അധഃപാതനയന്ത്രം.
3. ബകയന്ത്രം.
4. ഭൂധരയന്ത്രം.
5. സോമാനലയന്ത്രം.
6. സമ്പുടയന്ത്രം.
7. ചക്രയന്ത്രം.
8. ദീപികായന്ത്രം.
9. ഡമരുയന്ത്രം.
10. ഡോളായന്ത്രം.
11. ഢേകീയന്ത്രം.
12. ധൂപയന്ത്രം.
13. ഇഷ്ടികായന്ത്രം.
14. ഹംസപാകയന്ത്രം.
15. ജാരണായന്ത്രം.
16. കച്ഛപയന്ത്രം.
17. കന്ദുകയന്ത്രം.
18. കോഷ്ഠീയന്ത്രം നമ്പ്ര 1.
19. കോഷ്ഠീയന്ത്രം നമ്പ്ര 2.
20. ലവണയന്ത്രം.
21. നാളികായന്ത്രം.
22. നാഭിയന്ത്രം.
23. പാതാളയന്ത്രം.
"https://ml.wikisource.org/w/index.php?title=താൾ:Aarya_Vaidya_charithram_1920.pdf/155&oldid=155545" എന്ന താളിൽനിന്ന് ശേഖരിച്ചത്