ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
2
5. ഭംഗമുഖയന്ത്രം | ചിത്രം 9 |
6. ദർവ്യാകൃതിശലാക | |
7. ഗർഭശങ്കു | ശസ്ത്രങ്ങൾ |
8. ജലോദരയന്ത്രം | 1. അദ്ധ്യർധധാരം. |
9. കാകമുഖയന്ത്രം | 2. ആടീമുഖം. |
10. കങ്കമുഖയന്ത്രം | 3. ആരാ. |
11. മുചുടീയന്ത്രം | 4. ബളീശം. |
12. നാഡീയന്ത്രം | 5. ദന്തശങ്ക. |
13. ഋക്ഷമുഖയന്ത്രം | 6. ഏഷണി. |
14. സന്ദംശയന്ത്രം | 7. കരപത്രം. |
ചിത്രം 8 | 8. കൎത്തരി. |
(15 മുതൽ 28 വരെ) | |
15. ശമീപത്രയന്ത്രം | ചിത്രം 10. |
16. ശലാകായന്ത്രം | |
17. ശരപുംഖമുഖം | 9. കുഠാരി. |
18. സിംഹമുഖയന്ത്രം | 10. കുശപത്രം. |
19. ശ്വാനമുഖയന്ത്രം | 11. മണ്ഡലാഗ്രം. |
20. ശങ്കുമുഖയന്ത്രം | 12. മുദ്രികാശസ്ത്രം. |
21. സ്നുഹീയന്ത്രം | 13. നഖശസ്ത്രം. |
22. താളയന്ത്രം | 14. ശരാരീമുഖം. |
23. തരക്ഷുമുഖം | 15. സൂചി. |
24. വൃകമുഖം | 16. ത്രികൂർച്ചകം. |
25. വ്രണക്ഷാളനയന്ത്രം | 17. ഉല്പലപത്രകം. |
26. വ്യാഘ്രമുഖയന്ത്രം | 18. വൃദ്ധിപത്രം. |
27. യുഗ്മശങ്കയന്ത്രം | 19. വ്രീഹിമുഖം. |
28. യോന്യവേക്ഷണയന്ത്രം | 20. വേതസപത്രം. |



