ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ആൎയ്യവൈദ്യചരിത്രം 7-ആം അദ്ധ്യായം
140-ാം ഭാഗത്തു വിവരിച്ച ചില
യന്ത്രങ്ങളുടെ ചിത്രങ്ങൾ.



ചിത്രം 1. | 16. കച്ഛപയന്ത്രം. |
1. അർദ്ധഖലുവ യന്ത്രം. | 17. കന്ദുകയന്ത്രം. |
2. അധ:പാതനയന്ത്രം. | 18. കോഷ്ഠീയന്ത്രം. നമ്പർ 1. |
3. ബകയന്ത്രം. | ചിത്രം 4. |
4. ഭൂധരയന്ത്രം. | 19. കോഷ്ഠീയന്ത്രം. നമ്പർ 2. |
5. സോമാനലയന്ത്രം. | 20. ലവണയന്ത്രം. |
6. സമ്പുടയന്ത്രം. | 21. നാളികായന്ത്രം. |
7. ചക്രയന്ത്രം. | 22. നാഭിയന്ത്രം. |
ചിത്രം 2. | 23. പാതാളയന്ത്രം. |
8. ദീപികായന്ത്രം. | ചിത്രം. 5 |
9. ഡമരുയന്ത്രം. | 24. തിൎയ്യക്പാതനയന്ത്രം. |
10. ഡോളായന്ത്രം. | 25. തപ്തഖലുവയന്ത്രം, നമ്പർ 1. |
11. ഢേകീയന്ത്രം. | 26. " നമ്പർ 2. |
12. ധൂപയന്ത്രം. | 27. " നമ്പർ 3. |
13. ഇഷ്ടികായന്ത്രം. | 28. വാലുകായന്ത്രം. |
ചിത്രം 3. | ചിത്രം 6. |
29. വളഭീയന്ത്രം. | |
14. ഹംസപാകയന്ത്രം. | 30. വൎത്തുളഖലുവയന്ത്രം. |
15. ജാരണായന്ത്രം. | 31. വിദ്യാധരയന്ത്രം. |
ആൎയ്യവൈദ്യചരിത്രം 10-ാം അദ്ധ്യായം 184-ഉം,
185-ഉം ഭാഗങ്ങളിൽ വിവരിച്ച ഏതാനും
യന്ത്രശസ്ത്രങ്ങൾ
ചിത്രം 7. | 2. അൎശോയന്ത്രം. |
(1 മുതൽ 14 വരെ) | 3. അശ്മര്യാഹരണയന്ത്രം. |
1. അംഗുലീയന്ത്രം. | 4. വസ്മിയന്ത്രം. |